
നോണ്‍സ്റ്റിക് പാന്‍ ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അടുക്കളയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍. ചായ ഉണ്ടാക്കാനും കറിവയ്ക്കാനും തുടങ്ങി എല്ലാത്തിനും നോണ്‍സ്റ്റിക് പാത്രങ്ങള്‍ തന്നെയാണ് ഉപയോഗിക്കുക. ഇത് നമ്മെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള കാരണങ്ങളും നമുക്കറിയാം. പാചകം ചെയ്യുമ്പോള്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കുകയില്ല, കറകള്‍ ഉണ്ടാവുകയില്ല, എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യാന്‍ കഴിയും എന്നതൊക്കെ തന്നെയാണ് ഇതിന്റെ മികച്ച ഓപ്ഷന്. എന്നാല്‍ ഈ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പാകം ചെയ്യുമ്പോള്‍ എണ്ണയില്ലെങ്കില്‍ പോലും രുചിക്കോ ഗുണത്തിനോ മാറ്റങ്ങളൊന്നും വരുകയില്ല എന്നതും നോണ്‍സ്റ്റിക് പാത്രത്തിന്റെ പ്രത്യേകതയാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നവര്ക്കൊക്കെ നോണ്‍സ്റ്റിക് പാനുകളില്‍ പാകം ചെയ്തു കഴിക്കുന്നത് നല്ലതു തന്നെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ മികച്ചതാണെങ്കിലും ഇവ ദീര്‍ഘകാലം ഈടു നില്ക്കുകയില്ല. കാരണം ഇതിനു മുകളിലുള്ള ടെഫ്ലോണ്‍ പോലുള്ള സിന്തറ്റിക് കോട്ടിങ് നിരന്തരമായി ഉപയോഗിക്കുമ്പോള്‍ കേടുവരാന്‍ സാധ്യത ഏറെയാണ്.
മെറ്റല്‍ സ്പൂണുകളൊന്നും ഉപയോഗിച്ച് നോണ്‍സ്റ്റിക് പാനില്‍ പാചകം ചെയ്യാന്‍ പാടില്ല. ഇത് കോട്ടിങിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകുന്നു. അതുപോലെ നോണ്‍സ്റ്റിക് പാനിന് അമിതമായ ചൂടും താങ്ങാന്‍ പറ്റില്ല. ഇങ്ങനെ ചൂടുകൂടുമ്പോള്‍ പാനിന്റെ കോട്ടിങിന് കേടുപാടുകള്‍ വരുകയും വിഷപ്പുക പുറപ്പെടുവിക്കുകയും ചെയ്യുന്നു.
ചെമ്പ,് സ്റ്റെയിന്‍ലെസ് സ്റ്റീല്‍, കാര്‍ബണ്‍ സ്റ്റീല്‍, കാസ്റ്റ് അയേണ്‍ തുടങ്ങിയ ലോഹങ്ങളുപയോഗിച്ചുണ്ടാക്കുന്ന പരമ്പരാഗത അടുക്കളപാത്രങ്ങളേക്കാള് ആയുസ് കുറവാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്ക്. കാരണം നോണ്‍സ്റ്റിക് പാത്രങ്ങളധികവും ടെഫ്ലോണ്‍ എന്ന രാസവസ്തു കൊണ്ടാണ് പൊതിഞിരിക്കുന്നത്.
ഗുരുതരമായ രോഗങ്ങള്‍ക്കു കാരണമാവുന്ന പെര്ഫ്ളൂറോക്റ്റാനോയിക് ആസിഡ് (പിഎഫ്ഒഎ) എന്ന രാസവസ്തുവും ഇതിലുണ്ട്.
ചില പാത്രങ്ങളില്‍ സെറാമിക് കോട്ടിങും കാണാം. ഇത് പതിവായി ഉപയോഗിക്കുമ്പോള്‍ കോട്ടിങുകള്‍ ഇളകിപ്പോവുകയും ആരോഗ്യത്തെ മോശമായി രീതിയില്‍ ബാധിക്കുകയും ചെയ്യും.
ഉപയോഗം നിര്‍ത്തേണ്ടത്
അമിത ചൂടില്‍ നോണ്‍സ്റ്റിക് പാത്രങ്ങളൊന്നും ഉപയോഗിക്കാന്‍ പാടില്ല. കുറേ നേരം ഇങ്ങനെ വയ്ക്കുമ്പോള്‍ കോട്ടിങ് ഇളകിപ്പോവുകയും അതുപോലെ കഴുകുമ്പോഴും പാത്രം പഴകുമ്പോഴും പോറലുകളും വരാവുന്നതാണ്. ഇങ്ങനെ പോറല്‍ വീണ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണം. അതുപോലെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിന്റെ നിറത്തിനോ മറ്റോ മാറ്റം വന്നാല്‍ പിന്നീട് അതുപയോഗിക്കാന്‍ പാടില്ല. അതുപോലെ ദോശയൊക്കെ ഉണ്ടാക്കുമ്പോള്‍ പാത്രത്തില്‍ പറ്റിപ്പിടിക്കുന്നുണ്ടെങ്കിലും പെട്ടെന്നു തന്നെ ഒഴിവാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Kerala
• 2 hours ago
ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ
Kerala
• 2 hours ago
വി.എച്ച്.എസ്.ഇസപ്ലിമെന്ററി പ്രവേശനം: നാളെ വൈകിട്ട് നാലുവരെ അപേക്ഷിക്കാം
Kerala
• 2 hours ago
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു | K.M. Salim Kumar Dies
Kerala
• 2 hours ago
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്; മൊത്തവിപണിയിൽ വില 380ൽ എത്തി
Kerala
• 2 hours ago
ബിഹാറില്‍ ന്യൂനപക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കുന്നതായി പരാതി; 'മഹാരാഷ്ട്ര മോഡല്‍' നീക്ക'മെന്ന് ഇന്‍ഡ്യാ സഖ്യം; കേരളത്തിലും വരും
National
• 3 hours ago
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും: ജലനിരപ്പ് 136 അടി, പ്രദേശവാസികൾക്ക് മുന്നറിയിപ്പ്
Kerala
• 3 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലെ കൈപ്പട പരിശോധിക്കും, ആരോപണ വിധയരായ അധ്യാപകരുടെ മൊഴിയെടുക്കും
Kerala
• 3 hours ago.png?w=200&q=75)
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
Kerala
• 10 hours ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 11 hours ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 11 hours ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 12 hours ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 12 hours ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന് അന്തരിച്ചു
National
• 12 hours ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 13 hours ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 14 hours ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 14 hours ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 14 hours ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 12 hours ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 12 hours ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 13 hours ago