
സമസത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജിദ്ദ റൈഞ്ച് ന് പുതിയ ഭാരവാഹികൾ

ജിദ്ധ : സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ജിദ്ധ റൈഞ്ചിന് 2025,26 വർഷത്തേക്കുള്ളപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആലംപാടി അബുബക്കർ ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസബോഡ് മേനേജർ K മോയിൻകുട്ടി മാസ്റ്റ്ർ ഉത്ഘാടനം ചെയ്തു. മോയിൻ കുട്ടി മാസ്റ്റരായിരുന്നു നിരീക്ഷകൻ. വർക്കിങ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള റിപ്പോർട്ട് അവതരിപ്പിച്ചു വരവ് ചിലവ് കണക്ക് പരീക്ഷ ബോർഡ് ചെയർമാൻ സൽമാനുൽ ഫാരിസ് ദാരിമി അവതരിപ്പിച്ചു ഐക്യഖണ്ടേനെ പാസ്സാക്കി.
പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് :ഉസ്താദ് ഉസ്മാൻ ദാരിമി മക്ക
ജനറൽ സെക്രട്ടറി : നൗഫൽ സാദിഖ് ഫൈസി ഖമീസ്മുഷൈത്ത്
ട്രഷറർ ജാബിർ നാദാപുരം ജിദ്ദ
പരീക്ഷ ബോർഡ് ചെയർമാൻ:
സൽമാൻ ഫാരിസ് ദാരിമി ജിദ്ദ
വൈസ് പ്രസിഡന്റ് :
അലമ്പാടി അബൂബക്കർ ദാരിമി ജിദ്ദ
ഷഫീഖ് ഹുദവി യാമ്പു
സാലിഹ് ഫൈസി ത്വായിഫ്
വർക്കിംഗ് സെക്രട്ടറി:
സൈനുദ്ദീൻ ഫൈസി പൊൻമള-ജിദ്ദ
IT കോഡിനേറ്റർ
സലിം നിസാമി -ജിദ്ദ
ഓർഗനൈറ്റിസിങ്സിക്രട്ടറി :
സമീർപുത്തൂർ റിയാദ്
SKSBV
ചെയർമാൻ അഷ്‌റഫ് ദാരിമി -ജിദ്ദ
കൺവീനർ ഹാരിസ് മുസ്‌ലിയാർ -ജിസാൻ
കൺവീനർ ജബ്ബാർ ഹുദവി
ജോയിൻ സെക്രട്ടറി :
മുനീർ ഹുദവി - ജിദ്ദ
അബ്ദുൽ ഹകീം ദാരിമി - റാബഖ്
ബഷീർ ഫൈസി -ബുറൈദ
മാനേജ്‍മെന്റ് ചെയർമാൻ :
സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി - ബുറൈദ
കൺവീനർ ഫരീദ് ഐക്കരപ്പടി മക്ക
എന്നിവരെ തിരഞ്ഞെടുത്തു
ഹംസ ഫൈസി സ്വാഗതവും നൗഫൽ സ്വാദിഖ് ഫൈസി നന്ദിയും പറഞ്ഞു.
The Samastha Kerala Jam'iyyathul Mu'allimmin Jeddah Range has elected its new office bearers for the 2025-26 term.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ
uae
• 13 hours ago
അന്നത്തെ തോൽവിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത്
Cricket
• 13 hours ago
പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം
Saudi-arabia
• 13 hours ago
വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
National
• 14 hours ago
ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ
National
• 14 hours ago
മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി
uae
• 14 hours ago
ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍
uae
• 14 hours ago
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഒന്നാണ് ഞങ്ങളുടേത്: റൊണാൾഡോ
Football
• 14 hours ago
ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും
National
• 14 hours ago
നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട്
Kerala
• 15 hours ago
റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു
Football
• 16 hours ago
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്
Kerala
• 16 hours ago
പതിനേഴ് വയസ്സുള്ള കുട്ടികളെ ഡ്രൈവിംഗ് ക്ലാസില്‍ ചേര്‍ക്കാമോ?; ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ
uae
• 16 hours ago
അവനെ പോലൊരു താരത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്: പാറ്റ് കമ്മിൻസ്
Cricket
• 16 hours ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 18 hours ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 18 hours ago
പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്
International
• 18 hours ago
രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ
Cricket
• 18 hours ago
മെഴ്സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 17 hours ago
മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം
uae
• 17 hours ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 17 hours ago