HOME
DETAILS

വനിതാ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ ഇന്ന് തിമൂറിനെതിരെ; മത്സരം ഉച്ചക്ക് 2.30ന്

  
Abishek
June 29 2025 | 02:06 AM

India Takes on Timor-Leste in AFC Womens Asian Cup Qualifiers

ബാങ്കോക്ക്: വനിതാ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതയിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഉച്ചക്ക് 2.30ന് ഇന്ത്യ തിമൂറിനെ നേരിടുന്നു. ഗ്രൂപ്പ് ബിയിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത 13 ഗോളിന് ഇന്ത്യ മംഗോളിയയെ തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് അനായാസം ജയിച്ചു കയറാൻ കഴിയുമെന്ന വിശ്വാസത്തിലാണ്. 

ഒരുമാസമായി നടക്കുന്ന കഠിനമായ പരിശീലനം കാരണം താരങ്ങളെല്ലാം മികച്ച ആത്മവിശ്വാസവും ഫിറ്റ്‌നസും കൈവരിച്ചിട്ടുണ്ടെന്ന് പരിശീലനകൻ വ്യക്തമാക്കി. ഇന്നത്തെ മത്സരത്തിൽ സമ്മർദങ്ങൾ ഇല്ലെന്നും എതിരാളിയെ കുറച്ച് കാണാതെ ജയത്തിനായി പൊരുതാനുറച്ചാണ് ടീം എത്തുന്നത് പരിശീലകൻ കൂട്ടിച്ചേർത്തു.

India's women's football team faces Timor-Leste in their second AFC Women's Asian Cup qualifier match today at 2:30 PM IST. After a dominant 13-0 win over Mongolia in their first match, India is confident of securing another victory. Coach Crispin Chettri expects a tough challenge from Timor-Leste, who are better organized defensively and prefer counter-attacks. The match will be held at the 700th Anniversary Stadium in Chiang Mai, Thailand ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  11 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  11 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  11 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  12 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  12 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  12 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  12 hours ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  13 hours ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  14 hours ago