
'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
കൽപ്പറ്റ: ഉരുളെടുത്ത നാട്ടിൽ നിന്നും തനിക്ക് ലഭിച്ച മെഡലുകൾ കാണിച്ച് സനൂപ് ചന്ദ്രൻ സർക്കാരിനോട് ചോദിക്കുകയാണ് തനിക്കുമൊരു ജോലി നൽകാമോ എന്ന്. ഫുട്‌ബോളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ സനൂപ് സർക്കാർ തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്. ചൂരൽമലയിലെ പുതിയ വില്ലേജ് റോഡിലാണ് സനൂപിന്റെ വീട്. ഇവിടെ നിന്നും അണ്ടർ19 ഇന്ത്യൻ ടീമിൽ വരെയെത്തി ആദിദ്രാവിഡ സമൂഹത്തിൽ നിന്നുള്ള സനൂപ്. വളാഞ്ചേരി എം.ഇ.എസ് കേവിയം കോളജിൽ നിന്ന് ബിരുദപഠനം പൂറത്തിയാക്കിയ സനൂപ് ഇക്കഴിഞ്ഞ സീസണിൽ അഖിലേന്ത്യ ഇന്റർ യൂനിവേഴ്‌സിറ്റി ചാംപ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീമിന്റെ കുന്തമുനയായിരുന്നു. വിങ്ങിലൂടെ കുതിച്ചുപാഞ്ഞ സനൂപിന്റെ ബൂട്ടുകളിൽ നിന്ന് ആറ് ഗോളുകളാണ് ഈ ടൂർണമെന്റിൽ പിറന്നത്. സനൂപിന്റെ ഈ മികവിലായിരുന്നു കാലിക്കറ്റ് കലാശപ്പോര് വരയുള്ള കുതിപ്പ് നടത്തിയത്. അണ്ടർ19 ഇന്ത്യൻ ടീമിൽ കളിച്ച സനൂപ് സന്തോഷ് ട്രോഫി കേളര ക്യാംപിലും ഇടംപിടിച്ചിരുന്നു. 65ാമത് നാഷണൽ സ്‌കൂൾ ഗെയിംസ് ചാംപ്യൻഷിപ്പിലും കേരളത്തിനായി ബൂട്ടുക്കെട്ടിയ സനൂപ് മൂന്നുതവണ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റിസർവ് ടീമിലും അംഗമായിരുന്നു. തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളും നേട്ടങ്ങളും കൊണ്ടുതന്നെ സർക്കാർ സർവീസിൽ ജോലി ലഭിക്കേണ്ട ആളാണ് സനൂപ്.
എന്നാൽ വിവിധയിടങ്ങളിൽ അപേക്ഷകൾ സമർപ്പിച്ചിട്ടും എസ്.സി വിഭാഗത്തിൽ നിന്നുള്ള സനൂപിന്റെ മുന്നിൽ പ്രതീക്ഷയുടെ വാതിലുകൾ തുറന്നിട്ടില്ല. ഉരുൾ ദുരന്തം അതിജീവിച്ച കുടുംബമാണ് സനൂപിന്റേത്. നിലവിൽ കുടുംബം മേപ്പാടി അരപ്പറ്റയിൽ വാടകക്ക് താമസിക്കുകയാണ്. ചന്ദ്രൻ-ശശികല ദമ്പതികളുടെ മകനായ സനൂപിന്റെ ചേട്ടൻ സജിത്തും ഫുട്‌ബോൾ താരമാണ്. എ.എഫ്.സി ബി ലൈസൻസ് നേടിയിട്ടുള്ള സജിത്ത് നിലവിൽ ദുബൈയിലെ സി.എഫ്.എഫ്.എ ഫുട്‌ബോൾ അക്കാദമിയുടെ മുഖ്യപരിശീലകനാണ്. ചേച്ചി സുചിത്രയും അടങ്ങുന്നതാണ് സനൂപിന്റെ കുടുംബം.
Sanup Chandran, a talented footballer from Wayanad, has appealed to the government for a job after showcasing his impressive medal collection. Hailing from a tribal community, Sanup has achieved significant success in football, including selection to the Under-19 Indian team. With hopes of government recognition, Sanup awaits a positive response to his plea [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു
Cricket
• 8 days ago
ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം
uae
• 8 days ago
യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു
Kerala
• 8 days ago
മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്
Saudi-arabia
• 8 days ago
അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം
Football
• 8 days ago
നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്
oman
• 8 days ago
35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം
uae
• 8 days ago
46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ
Cricket
• 8 days ago
കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്
Kerala
• 8 days ago
അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ
uae
• 8 days ago
മണല്‍ക്കൂനയില്‍ കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; സഊദിയില്‍ വെള്ളം കിട്ടാതെ രണ്ടു സ്വദേശികള്‍ക്ക് ദാരുണാന്ത്യം
Saudi-arabia
• 8 days ago
4 മിനിറ്റിനുള്ളിൽ ജഡ്ജിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച; വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ അറസ്റ്റിൽ, 4 പേർക്കായി തിരച്ചിൽ
crime
• 8 days ago
മാതാവിനെ ആക്രമിച്ച പെണ്മക്കളോട് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി
uae
• 8 days ago
ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍
uae
• 8 days ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• 8 days ago
രാജസ്ഥാനിലെ ബൻസ്വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?
National
• 8 days ago
ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ
Kerala
• 8 days ago
ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും വാടകയില്‍ കുറവില്ല; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ വഴി തേടി പ്രവാസികള്‍
uae
• 8 days ago
20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു
crime
• 8 days ago
20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• 8 days ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• 8 days ago