
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍

ഷാര്‍ജ: തിരക്കേറിയ വേനല്‍ സീസണില്‍ ഷാര്‍ജയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധന കൈകാര്യം ചെയ്യാന്‍ പൂര്‍ണ സന്നദ്ധത പ്രഖ്യാപിച്ച് ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. എല്ലാ യാത്രക്കാര്‍ക്കും മികച്ചതും, തടസമില്ലാത്തതുമായ യാത്രാനുഭവം പകരാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി ജൂലൈ ഒന്ന് മുതല്‍ 15 വരെ 800,000ത്തിലധികം യാത്രക്കാരെ വിമാനത്താവളം സ്വാഗതം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉയര്‍ന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും സുഖസൗകര്യങ്ങളും ഉറപ്പാക്കാന്‍ തന്ത്രപ്രധാന പങ്കാളികളുമായി ഏകോപിപ്പിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി (Sharjah Airport Authority -SAA) രൂപപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ പിന്തുണ നല്‍കാനും യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനും വിമാനത്താവളത്തിന്റെ സ്മാര്‍ട്ട് സേവനങ്ങളും നൂതന സാങ്കേതിക വിദ്യകളും എളുപ്പത്തില്‍ ഉപയോഗിക്കുന്നതില്‍ അവരെ പ്രാപ്തരാക്കാനും വര്‍ക്കിങ് ടീമുകളും ഉപയോക്തൃ സേവന ജീവനക്കാരും 24 മണിക്കൂറും ശ്രമങ്ങള്‍ ശക്തമാക്കി വരികയാണ്. ഇത് സുഗമവും സംയോജിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതാണ്. ഈ സാഹചര്യത്തില്‍, വ്യോമയാന മേഖലയിലെ ദ്രുത ഗതിയിലുള്ള സംഭവ വികാസങ്ങള്‍ക്കനുസരിച്ച് സുരക്ഷാ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നതിനോടൊപ്പം, മുഴുവന്‍ ലോജിസ്റ്റിക്കല്‍ആരോഗ്യ വശങ്ങളും അതോറിറ്റി മെച്ചപ്പെടുത്തുന്നത് തുടരുകയാണ്.
തിരക്കേറിയ സമയങ്ങളില്‍ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഉണ്ടാകാവുന്ന കാലതാമസം ഒഴിവാക്കാന്‍ യാത്രക്കാര്‍ വിമാന യാത്രയ്ക്ക് മൂന്ന് മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തേണ്ടതാണ്. വിമാന സമയങ്ങളും അപ്‌ഡേറ്റുകളും പരിശോധിക്കാന്‍ യാത്രക്കാര്‍ തങ്ങളുടെ എയര്‍ലൈനുകളുമായി മുന്‍കൂട്ടി ബന്ധപ്പെടാനും അധികൃതര്‍ നിര്‍ദേശിച്ചു.
നല്ല തിരക്കുള്ള സമയങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനും, മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും, ഇഷ്ടപ്പെട്ട യാത്രാ കേന്ദ്രമായും പ്രാദേശികഅന്തര്‍ദേശീയ യാത്രയില്‍ സുപ്രധാന പങ്കാളിയായും ഷാര്‍ജ വിമാനത്താവളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത എസ്.എ.എ ആവര്‍ത്തിച്ച് വ്യക്തമാക്കി.
Sharjah International Airport is set to handle an influx of travelers during the upcoming summer peak season, with the Sharjah Airport Authority (SAA) expecting to serve over 800,000 passengers between July 1 and 15, 2025. This busy period is anticipated to mark one of the airport’s highest passenger volumes of the year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനിൽ ഓഗസ്റ്റ് 21 വരെ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
oman
• 12 days ago
ഡൊണാൾഡ് ട്രംപ് 6,000-ലധികം വിദ്യാർത്ഥി വിസകൾ റദ്ദാക്കി; കുറ്റകൃത്യങ്ങളും കാലാവധി കഴിഞ്ഞ താമസവും കാരണം
International
• 12 days ago
മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും, കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് അസം പൊലിസ്; ഓഗസ്റ്റ് 22-ന് ഗുവാഹത്തി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദേശം
Kerala
• 12 days ago
കൊച്ചിയില്‍ മുന്‍ ബിഗ്‌ബോസ് താരം ജിന്റോയ്‌ക്കെതിരേ മോഷണക്കേസ്; 10,000 രൂപയും മറ്റു രേഖകളും മോഷ്ടിച്ചു
Kerala
• 12 days ago
ചരിത്ര മൂല്യങ്ങളുയർത്തിപ്പിടിച്ച് ഒരു കാലഘട്ടത്തിന്റെ പ്രതീകമായി ഷാർജയിലെ അൽ ദൈദ് കോട്ട
uae
• 12 days ago
തെരുവുനായ കുറുകെചാടി; ബുള്ളറ്റിൽ നിന്ന് വീണ യുവ വനിതാ എസ്ഐ പിന്നാലെ വന്ന കാർ ഇടിച്ച് മരിച്ചു
National
• 12 days ago
സെർബിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ; പ്രസിഡന്റ് വുസികിന്റെ മുന്നറിയിപ്പിനെതിരെ പ്രതിഷേധം തുടരുന്നു
International
• 12 days ago
2026 ലെ റമദാൻ ആരംഭം ഫെബ്രുവരി 17നെന്ന് ജ്യോതിശാസ്ത്രജ്ഞർ; ഔദ്യോഗിക സ്ഥിരീകരണം മാസം കാണുന്നതിനെ ആശ്രയിച്ച്
uae
• 12 days ago
ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ആത്മവിശ്വാസവുമായി ഏഷ്യകപ്പിലെ കറുത്തകുതിരകളാവാൻ യുഎഇ
uae
• 12 days ago
100 മില്യൺ ദിർഹം വിലയുള്ള 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് വിഫലമാക്കി; പൊളിച്ചത് മൂന്നംഗ സംഘം ഒരു വർഷമായി നടത്തിവന്ന വൻ കവർച്ചാ പദ്ധതി
uae
• 12 days ago
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്: 'ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ മൂന്ന് പേർക്കെതിരെയും നടപടിയെടുക്കും'
National
• 12 days ago
കാസര്‍കോട് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലിസ്: ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ മൊഴിയെടുക്കും
Kerala
• 12 days ago
സംസ്ഥാനത്തെ അതിദരിദ്രർ കടക്കെണിയിൽ; വീടുപണിയും ആശുപത്രി ചെലവും പ്രധാന കാരണങ്ങൾ
Kerala
• 12 days ago
പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം ജര്‍മന്‍ വിമാനത്തിന് ആകാശത്ത് വച്ച് തീ പടര്‍ന്നു; 281 യാത്രക്കാരുള്ള വിമാനത്തിന് ഇറ്റലിയില്‍ അടിയന്തര ലാന്‍ഡിങ്
International
• 12 days ago
വിധവയെ പ്രണയിച്ച 21കാരനെ യുവതിയുടെ ബന്ധുക്കൾ കാർ കയറ്റി കൊന്നു
National
• 12 days ago
ബലാത്സംഗക്കേസ്: റാപ് ഗായകന് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Kerala
• 12 days ago
ഉക്രൈന് വിഷയത്തിലും ട്രംപിന്റെ കാലുമാറ്റം; പുട്ടിനുമായി സെലൻസ്കിക്ക് ചർച്ചയ്ക്ക് അവസരമുണ്ടാക്കും
International
• 12 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും
National
• 12 days ago
'സുഹൈലി'ന്റെ വരവോടെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നിലേയ്ക്ക് പ്രവേശിച്ച് യുഎ.ഇ | UAE Weather
uae
• 12 days ago
പ്ലസ് വൺ വിദ്യാർഥിനിയെ ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആൺസുഹൃത്ത് ഭീഷണിപ്പെടുത്തുന്നു
Kerala
• 12 days ago
മലപ്പുറത്ത് കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
Kerala
• 12 days ago