HOME
DETAILS

ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്

  
June 29 2025 | 06:06 AM

Abu Dhabi Police Warn Drivers Against Toll Evasion

ഡാർബ് ടോൾ ഒഴിവാക്കാൻ നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബൂദബി പൊലിസ്. നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഇത്തരം ലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2025 ജൂൺ 27 നാണ് അബൂദബി പൊലിസ് ഇക്കാര്യം അറിയിച്ചത്. 

ഇത്തരം നിയമലംഘനങ്ങൾ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പൊലിസ് പുറത്തു വിട്ടിട്ടുണ്ട്. ടോൾ ഒഴിവാക്കാനുള്ള സമയം കാത്ത്, ടോൾ ഗേറ്റിന് സമീപം റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

ടോൾ ഒഴിവാക്കാൻ ടോൾ ഗേറ്റുകൾക്ക് സമീപം റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ അനാവശ്യമായി നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ റോഡരികിൽ വാഹനങ്ങൾ നിർത്താൻ അനുവാദമുള്ളൂ, ടോൾ ഒഴിവാക്കാനായി ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ് പൊലിസ് വ്യക്തമാക്കി.

 

ഇത്തരം നിയമലംഘനങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. റോഡരികിൽ അനാവശ്യ പാർക്കിംഗിനായി നടത്തുന്ന മറ്റ് നിയമലംഘനങ്ങളെക്കുറിച്ചും അധികൃതർ ചൂണ്ടിക്കാട്ടി. അവയിൽ ഉൾപ്പെടുന്നവ:

1) മുന്നറിയിപ്പില്ലാതെ ലെയിൻ മാറ്റൽ: 1000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ

2) മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കൽ: 500 ദിർഹം പിഴ

3) പൊതുഗതാഗത വാഹനങ്ങൾക്കായുള്ള സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനങ്ങൾ നിർത്തൽ: 400 ദിർഹം പിഴ

The Abu Dhabi Police have cautioned drivers against violating traffic rules to avoid paying tolls on designated roads. Authorities will utilize surveillance cameras to detect and penalize such offenses. Drivers found guilty of toll evasion will face fines, emphasizing the importance of adhering to traffic regulations [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  15 hours ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  15 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  16 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  17 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  17 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  17 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  19 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  19 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  19 hours ago


No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  20 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  20 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  21 hours ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  21 hours ago