
ക്ഷേത്ര പരിസരത്ത് നിസ്‌കരിച്ച 60 കാരനെ ജയിലിലടച്ച് യു.പി പൊലിസ്; അറസ്റ്റിലായത് 35 വര്‍ഷമായി ക്ഷേത്ര ജീവനക്കാരനും പശു പരിചാരകനും

ലഖ്‌നൗ: കഴിഞ്ഞ 35 വര്‍ഷത്തിലേറെയായി ക്ഷേത്രത്തിലെ പരിചാരകനായി ജോലിചെയ്യുകയായിരുന്ന മുസ്ലിം വയോധികനെ ക്ഷേത്രത്തില്‍ നിസ്‌കരിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 60 കാരനായ ബദൗന്‍ സ്വദേശി മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. ക്ഷേത്ര പരിസരത്ത് നിസ്‌കരിക്കുകയായിരുന്ന മുഹമ്മദ് അലിയുടെ ചിത്രം ഇതുവഴി വന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ഇത് പിന്നീട് ഹിന്ദുത്വവാദികള്‍ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പൊലിസ് കേസെടുത്തത്.
മൂന്നj പതിറ്റാണ്ടായി ക്ഷേത്രം വൃത്തിയാക്കുന്നതിലും പശുക്കളെ സേവിക്കുന്നതിലും ഏര്‍പ്പെട്ടുവന്നിരുന്ന അലി, ക്ഷേത്ര പരിസരത്തുവച്ച് നിസ്‌കാരം നിര്‍വഹിക്കുന്നത് മുഖ്യ പൂജാരിക്കും മറ്റും അറിയാമായിരുന്നു. ഡാറ്റാഗഞ്ച് പരിധിയിലുള്ള പപ്പാഡ് ഗ്രാമത്തില്‍ നടന്ന സംഭവത്തിന് ഏകദേശം രണ്ട് മാസം പഴക്കമുണ്ടെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ചെയ്തു.
बदायूं अली मोहम्मद ब्रह्मदेव महाराज के मंदिर की 30 सालों से कर रहे था सेवा अली का मंदिर परिसर में नमाज पढ़ते हुए वीडियो वायरल पुलिस ने FIR दर्ज कर जेल भेज दिया जांच में निकाल कर आया अली मंदिर की साफ सफाई के साथ गौ सेवा भी करता था मंदिर के महंत को भी जानकारी थी pic.twitter.com/UUSUFWpuut
— Asif Ansari (@Asifansari9410) June 29, 2025
അലിയുടെ പ്രകോപനപരമായ പ്രവൃത്തി മറ്റ് സമുദായത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം, അലി മുഹമ്മദ് 35 വര്‍ഷമായി ക്ഷേത്ര സമുച്ചയം സന്ദര്‍ശിക്കുന്നയാളാണെന്നും പശുക്കളെ വൃത്തിയാക്കുന്നതിലും ഭക്ഷണം നല്‍കുന്നതിലും അദ്ദേഹം ഏര്‍പ്പെട്ടുവരികയായിരുന്നുവെന്നും ക്ഷേത്രത്തിലെ മഹന്ത് പരാത്മ ദാസ് പറഞ്ഞു. അലി ചിലപ്പോള്‍ 'ആരതി'യിലും മറ്റ് ആചാരങ്ങളിലും പോലും പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ ഉപേക്ഷിച്ചുപോയതിനുശേഷം കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞാണ് അലി താമസിക്കുന്നത്.
A 60-year-old man was arrested under BNS section 298 -- 'defiling a place of worship with intent to insult religion' -- and sent to jail on Sunday for allegedly offering ‘namaz' inside a temple complex in Budaun.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു
National
• 4 hours ago
നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം
National
• 4 hours ago
ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍
National
• 5 hours ago
തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 11 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 12 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 13 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 13 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 13 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 13 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 13 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 14 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 14 hours ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• 14 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 15 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 16 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 17 hours ago
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
National
• 17 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 17 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 16 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 16 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 16 hours ago