HOME
DETAILS

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

  
July 01 2025 | 09:07 AM

Dubai Courts Established Special Unit to Protect Childrens Rights

ദുബൈ: കുട്ടികളുടെ സംരക്ഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ദുബൈ ദുബൈയിലെ കോടതികളില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചു.

കുട്ടികളുടെ പരിചരണം, സുരക്ഷ, നിയമപരമായ പിന്തുണ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കുട്ടികളുടെ സംരക്ഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും പ്രതികരിക്കുന്നതിനുമായാണ് യൂണിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പദ്ധതിയിലൂടെ, ദുബൈയിലെ കോടതികളും പങ്കാളിത്ത സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം വര്‍ധിപ്പിക്കാനും സെന്‍സിറ്റീവ് കേസുകളോടുള്ള പ്രതികരണങ്ങളിലെ കാര്യക്ഷമത മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ഇത് വെറുമൊരു നിയമ നടപടിയല്ല, നമ്മുടെ കുട്ടികളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണിത്,' ദുബൈ കോടതികളിലെ കേസ് മാനേജ്‌മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഒബൈദ്‌ലി പറഞ്ഞു.

'കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് ഒരു മുന്‍ഗണനയാണ്. പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനും കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ സംവിധാനങ്ങളും ഉപകരണങ്ങളും ഞങ്ങള്‍ പ്രദാനം ചെയ്യുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നയങ്ങളുടെയും നടപടിക്രമങ്ങളുടെയും തുടര്‍ച്ചയായ വികസനത്തിനും തീരുമാനമെടുക്കലിനും ഡിവിഷന്‍ പിന്തുണ നല്‍കുമെന്നും, നീതിന്യായ നടപടിക്രമങ്ങള്‍ വൈകുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ കുറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Dubai Courts have set up a dedicated unit to safeguard children's rights, aiming to handle cases involving minors with greater care and specialized legal attention.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  3 days ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  3 days ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  3 days ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  3 days ago