
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

മലപ്പുറം: കേരളം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങുന്നതിനിടെ സംസ്ഥാനത്ത് സഹകരണ ബാങ്ക് മുതൽ കുടുംബശ്രീ വായ്പവരെ എടുത്ത് കണക്കെണിയിലായ 12,326 കുടുംബങ്ങളെന്ന് സർവേ. സംസ്ഥാന ആസൂത്രണ ബോർഡ് നടത്തിയ സർവേയിലാണ് വായ്പ എടുത്ത് ജീവിതം വഴിമുട്ടിയ കുടുംബങ്ങളെ കണ്ടെത്തിയത്. കടക്കെണിയിലായവരിൽ ഏറെയും സ്ത്രീകളാണ്. അടുത്ത നവംബറിൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യപിക്കാനിരിക്കുകയാണ്. 50 കോടിയാണ് ഇതിനായി ബജറ്റിൽ സർക്കാർ വകയിരുത്തിയത്.
സംസ്ഥാനത്ത് ആകെ 64,006 അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് കണ്ടെത്തിയത്. ഇവർക്ക് പാർപ്പിടം, ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നൽകി ദാരിദ്ര്യ മുക്തമാക്കുന്നതിനിടെയാണ് ഇവരിൽ 12,326 കുടുംബങ്ങളും കടക്കെണിയിലാണെന്ന് കണ്ടെത്തിയത്. ഗ്രാമപ്രദേശങ്ങളിൽ നിന്ന് 214ഉം നഗരസഭകളിൽ നിന്നു 61ഉം കോർപറേഷൻ പരിധിയിൽ നിന്ന് 25ഉം കുടുംബങ്ങളടക്കം 300 കുടുംബങ്ങളെ വേർതിരിച്ചെടുത്താണ് ആസൂത്രണബോർഡ് സർവേ നടത്തിയത്. കടബാധ്യത, ഭക്ഷണം, ആരോഗ്യം, പാർപ്പിടം, ഉപജീവനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ചാണ് ജില്ലാ പ്ലാനിംങ് ഒഫിസർമാർ മുഖേന സർവേ പൂർത്തിയാക്കിയത്.
സർവേയിൽ ഉൾപ്പെട്ട 300 കുടുംബങ്ങളിൽ 177 പേരും സ്ത്രീകളാണ്. 102 വിവിധ കുടുംബങ്ങളാണ് വായ്പകളെടുത്ത് കടബാധ്യതയിൽ പെട്ടത്. സഹകരണ ബാങ്കുകളിൽ നിന്ന് വായപെടുത്തവരാണ് ഇവരിൽ 32 ശതമാനം പേരും. 26 ശതമാനം പേർ കുടുംബശ്രീ, സ്വയം സഹായ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവരാണ്. സ്വകാര്യ പണമിടപാട് സംഘത്തിൽ നിന്ന് വായ്‌പ എടുത്ത 12 ശതമാനം പേരുണ്ട്. അരലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് കൂടുതൽ പേരുടെയും വായ്പ. ഇതിനൊപ്പം പലിശ കൂടിയായതോടെ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
13.7 ശതമാനം പേർ ഒന്നിലധികം വായ്പകളെടുത്തവരാണ്. വായ്പ എടുത്തവരിൽ 40 ശതമാനം പേരും വായ്പയുടെ 25 ശതമാനം പോലും തിരിച്ചടച്ചിട്ടില്ല. 19 ശതമാനം പേർ ഒന്നും അടയ്ക്കാത്തവരാണ്. ഇവരിൽ ആറ് കുടുംബങ്ങൾ ജപ്തി നടപടി നേരിടുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം
Kerala
• 2 days ago
പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
uae
• 2 days ago
യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ
uae
• 2 days ago
മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
Kerala
• 2 days ago
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
Kerala
• 2 days ago
കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ
Football
• 2 days ago
നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍
uae
• 2 days ago
മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• 2 days ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്
Cricket
• 2 days ago
സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി
Saudi-arabia
• 2 days ago
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇന്ത്യൻ ശതകോടീശ്വരൻ ബൽവിന്ദർ സിംഗ് സാഹ്നിക്കെതിരായ പിഴ മുന്നൂറ്റിമുപ്പത് കോടി രൂപയായി ഉയർത്തി ദുബൈ കോടതി
uae
• 2 days ago
രബീന്ദ്രനാഥ ടാഗോര്‍ മാധ്യമ പുരസ്കാരം സുരേഷ് മമ്പള്ളിക്ക്
Kerala
• 2 days ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: ഡെവാൾഡ് ബ്രെവിസ്
Cricket
• 2 days ago
അപകടത്തില്‍പ്പെട്ട കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല; മന്ത്രിയെയും സംഘത്തെയും പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് നാട്ടുകാര്‍ | Video
National
• 2 days ago
ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുരുങ്ങിയ സംഭവം; ആരോഗ്യ വകുപ്പിന്റെ വിശദീകരണം, പരാതി ലഭിച്ചില്ലെങ്കിലും അന്വേഷണം നടത്തിയെന്ന് വാദം
Kerala
• 3 days ago
അവിഹിതബന്ധമുണ്ടെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി യുവാവ്
crime
• 3 days ago
ഈ ദിവസം മുതൽ മോട്ടോർ സൈക്കിൾ ഡെലിവറി പ്രവർത്തനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 3 days ago
ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരായ പീഡനപരാതി: പൊലിസ് കൃത്യമായ അന്വേഷണം നടത്തിയില്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് യുവതി
Kerala
• 3 days ago
വീണ്ടും മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു
Kerala
• 2 days ago
തലപ്പാടി അപകടം: മരിച്ചവരുടെ എണ്ണം ആറായി; ബസ്സിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എ
Kerala
• 2 days ago
വമ്പന്‍ ഓഫറുമായി എയര്‍ അറേബ്യ; 255 ദിര്‍ഹത്തിന് കേരളത്തിലേക്ക് പറക്കാം; ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം
uae
• 3 days ago