HOME
DETAILS

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

  
July 03 2025 | 01:07 AM

DGP Meets Governor Rajendra Arlekar Amid Ongoing Controversies

തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന പൊലിസ് മേധാവിയായി ചുമതലയേൽക്കുന്നവർ രാജ്ഭവനിലെത്തുന്നത് സ്വാഭാവിക നടപടിയാണെങ്കിലും ഗവർണറുടെ സുരക്ഷയ്ക്കായി രാജ്ഭവൻ  ആവശ്യപ്പെട്ട പൊലിസുകാരുടെ പട്ടിക സർക്കാർ വെട്ടിയതിനു ശേഷമുള്ള കൂടിക്കാഴ്ച ശ്രദ്ധിക്കപ്പെട്ടു.

ഡി.ജി.പിയോട് ഗവർണർ നീരസം പ്രകടിപ്പിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ്  രാജ്ഭവൻ ആവശ്യപ്പെട്ട ആറ് പൊലിസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലംമാറ്റം ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കിയത്. വിഷയത്തിൽ രാജ്ഭവൻ സർക്കാരിനോട് വിയോജിപ്പ് അറിയിക്കാനിരിക്കെയാണ് പുതിയ ഡി.ജി.പി കൂടിക്കാഴ്ചക്കായി എത്തിയത്. സ്ഥലംമാറ്റം ഉത്തരവ് റദ്ദാക്കിയ നടപടി ഗവർണർ ചൂണ്ടിക്കാണിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

Amid swirling controversies, the newly appointed Director General of Police held a crucial meeting with Governor Rajendra Arlekar. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരായ പോരാട്ടം തുടരുന്നു; 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടികൂടി അബൂദബി പൊലിസ്

uae
  •  10 days ago
No Image

അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരനും രോ​ഗം സ്ഥിരീകരിച്ചു

Kerala
  •  10 days ago
No Image

പാലക്കാട് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി; തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  10 days ago
No Image

ബിജെപി നേതാവിനെതിരെയുള്ള അപകീർത്തി പരാമർശം; ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റിൽ

Kerala
  •  10 days ago
No Image

അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായും അടച്ചു; അടച്ചിടൽ ഞായറാഴ്ച (ഓഗസ്റ്റ് 24) രാവിലെ ആറ്മണി വരെ

latest
  •  10 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു; ആരും രാജി ആവശ്യപ്പെട്ടിട്ടില്ല, കുറ്റക്കാരനായത് കൊണ്ടല്ല പാർട്ടിക്ക് വേണ്ടി രാജിയെന്ന് പ്രഖ്യാപനം 

Kerala
  •  10 days ago
No Image

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ വാഹനമോടിച്ചു; ജിസിസി പൗരന് രണ്ട് വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷ

uae
  •  10 days ago
No Image

ഫലസ്തീനികള്‍ക്കായി യൂത്ത് സോഷ്യല്‍ മിഷന് തുടക്കം കുറിച്ച് യുഎഇ; ഗസ്സയെ കൈയയച്ച് സഹായിക്കുന്നത് തുടരും

uae
  •  10 days ago
No Image

കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ഉച്ചക്ക് 1.30ന് പൊട്ടിത്തെറിക്കുമെന്ന് സന്ദേശം

Kerala
  •  10 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ തെറ്റ് ചെയ്തെങ്കിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ; രാഹുലിനെ തള്ളി നേതാക്കൾ

Kerala
  •  10 days ago