HOME
DETAILS

യുഎഇയില്‍ ജോലി നേടാം; കേരള സര്‍ക്കാര്‍ കൊണ്ടുപോവും; ശമ്പളത്തിന് പുറമെ വിസ, ടിക്കറ്റ്, താമസം, ഭക്ഷണം, ഇന്‍ഷുറന്‍സും കമ്പനി വക

  
Web Desk
July 08 2025 | 10:07 AM

ODPEC latest recruitment to leading company in UAE

കേരള സര്‍ക്കാരിന്റെ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. അപ്രന്റീസ് ഇലക്ട്രീഷ്യന്‍ തസ്തികയിലാണ് ഒഴിവുകള്‍. യുഎഇയിലെ പ്രമുഖ കമ്പനിയിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. പത്താം ക്ലാസും, ഐടി ഐ യോഗ്യതയുമുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂലൈ 12ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

യുഎഇയിലേക്ക് അപ്രന്റീസ് ഇലക്ട്രീഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 150.

പ്രായപരിധി

35 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

ഐ ടി ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

തുടക്കക്കാര്‍ക്ക് അവസരമുണ്ട്. എങ്കിലും റസിഡന്‍ഷ്യല്‍/ കൊമേഴ്‌സ്യല്‍/ ഹോട്ടല്‍ ബില്‍ഡിങ് മേഖലയിലെ പ്രോജക്ടുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

ശമ്പളം

ജോലി ലഭിച്ചാല്‍ 700 യുഎഇ ദിര്‍ഹമാണ് ശമ്പളമായി ലഭിക്കുക. പുറമെ 250 രൂപ ഭക്ഷണ അലവന്‍സായി നല്‍കും. ഓവര്‍ ടൈം ജോലിക്ക് 150 മുതല്‍ 175 ദിര്‍ഹം വരെ അധിക കൂലി ലഭിക്കും.

Accommodation : Provided by the company
Transportation  : Provided by the company
Visa : Provided by the company
Air ticket : Upto 550 AED provided by the company
Medical insurance : Provided by the company

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ട്, ഐടി ഐ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. സബ്ജക്ട് ലൈനില്‍ Electrical Apprentice എന്ന് രേഖപ്പെടുത്തണം. അപേക്ഷകള്‍ ജൂലൈ 12ന് മുന്‍പായി നല്‍കണം. 

Kerala Government’s ODPEC (Overseas Development and Employment Promotion Consultants Ltd) has announced a new recruitment drive to the UAE. Vacancies are open for the post of Apprentice Electrician at a leading company in the UAE.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  a day ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  a day ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  a day ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  a day ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  a day ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  a day ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  a day ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  a day ago
No Image

കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന

Kerala
  •  a day ago
No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  2 days ago