HOME
DETAILS

OMS തങ്ങൾക്ക് മലേഷ്യയിൽ സ്വീകരണം നൽകി 

  
Web Desk
July 11, 2025 | 7:09 AM

Sayyid OMS Thangal Nizami Receives Warm Welcome in Malaysia

ഹൃസ്വ സന്ദർശനാർത്ഥം മലേഷ്യയിലെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സംസ്ഥാന സമിതി അംഗവും ക്ഷേമനിധി ഡപ്യൂട്ടി ചെയർമാനുമായ സയ്യിദ് ഒ എം എസ് തങ്ങൾ നിസാമി മേലാറ്റൂരിന് മലേഷ്യയിലെ മാസായി മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇർഷാദു സിബിയാൻ മദ്രസയിൽ വെച്ച് നടന്ന സ്വലാത്ത് മജ്ലിസിൽ നസ്വീഹത്തിനും ദുആക്കും തങ്ങൾ നേതൃത്വം നൽകി. മലേഷ്യയിലെ സമസ്തയുടെ അംഗീകാരമുള്ള മദ്രസകളുടെയും റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെയും ശാക്തീകരണത്തിന് വേണ്ടുന്ന സഹായങ്ങൾ ചെയ്യണമെന്ന് മാനേജ്മെൻറ് കമ്മിറ്റിയോട് തങ്ങൾ സ്വീകരണയോഗത്തിൽ വെച്ച് ആവശ്യപ്പെട്ടു.

WhatsApp Image 2025-07-11 at 12.35.50 PM.jpeg

മാസായി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് മുഹമ്മദ് റാഫി ബിൻ ബീരാൻ, ഖലീൽ റഹ്‌മാൻ വാഫി, ഷംസുദ്ദീൻ ഫൈസി,കുഞ്ഞുക്ക മാസായ്, മുഹമ്മദ് ബിൻ ബാവ , ഹാജി മൂസ ബിൻ ഹൈദ്രൂസ്, ഹാജി ബഷീർ ബിൻ ബീരാൻ, ഹാജി അബൂബക്കർ ബിൻ മുഹമ്മദ്, അബ്ദുൽ ഹലീം ബിൻ അബൂബക്കർ, അഷ്റഫ് ബിൻ ദുൽകിഫ്ലി, അബ്ദുറഷീദ് ബിൻ അബൂബക്കർ, മൊയ്തീൻ ബിൻ അലവി, അബ്ദുറഹ്മാൻ ബിൻ , ഷഫീഖ് ബിൻ ജുമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.

Sayyid OMS Thangal Nizami, Deputy Chairman of the Welfare Fund and State Committee member of Samastha Kerala Jam'iyyathul Mu'allimeen Central Council, received a warm welcome from the Masai Muslim Jama'ath in Malaysia during his short visit. The reception highlights the strong ties between the Muslim communities of Kerala and Malaysia ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാട്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും; ഡയറിയിലെ മറ്റ് നേതാക്കളിലേക്ക് അന്വേഷണം ഉടനില്ല

Kerala
  •  8 days ago
No Image

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: കർഷകനെ ചവിട്ടിക്കൊന്നു

Kerala
  •  8 days ago
No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  8 days ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  8 days ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  8 days ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  8 days ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  8 days ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  8 days ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  8 days ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  8 days ago