
ട്രംപിന്റെ ഭീഷണിയില്‍ സ്വര്‍ണ വില കുതിക്കുന്നു; പവന് വാങ്ങാന്‍ 80,000ത്തിനടുത്ത് ചെലവ് വരും

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനമാണ് സ്വര്‍ണവില കുതിക്കാന്‍ ഇടയാക്കിയത്. കാനഡയ്ക്കെതിരെ 35% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്നത്തെ സ്വര്‍ണവിലയിലെ കുതിപ്പിന് കാരണമായതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്നത്തെ സ്വര്‍ണ വില നോക്കാം
ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപയും 18 കാരറ്റ് ഒരു ഗ്രാമിന് 45 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാമിന് 9075 രൂപയായി. ഇന്നലെ 9020 രൂപയായിരുന്നു വില. പവന് 440 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റില്‍ ഗ്രാമിന് 9,075 രൂപയായാണ് ഉയര്‍ന്നത്.
ഇന്നലെ 72160 രൂപയായിരുന്ന 22 കാരറ്റ് ഒരു പവന് സ്വര്‍ണം ഇന്ന് വാങ്ങിക്കാന്‍ 72600 രൂപകൊടുക്കണം. ആഭരണമായി വാങ്ങുമ്പോഴാകട്ടെ ഇന്നത്തെ വില പ്രകാരം 75000 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ക്ക് പുറമെ പണിക്കൂലിയും ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ ഈടാക്കാറുണ്ട്. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്.
വില വിവരം അറിയാം
24 കാരറ്റ്
ഗ്രാം കൂടിയത് 60 രൂപ വില 9,900
പവന് കൂടിയത് 480 രൂപ, വില 79,200
22 കാരറ്റ്
ഗ്രാം കൂടിയത് 55 രൂപ വില 90,75
പവന് കൂടിയത് 440 രൂപ, വില 72,600
18 കാരറ്റ്
ഗ്രാം കൂടിയത് 45 രൂപ വില 7,425
പവന് കൂടിയത് 360 രൂപ, വില 59,400
അഡ്വാന്‍സ് ബുക്കിങ് ഉചിതം
ആഭരണമായോ അല്ലാതേയോ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജ്വല്ലറികളിലെ അഡ്വാന്‍സ് ബുക്കിങ് സംവിധാനമാണ് ഇപ്പോള്‍ ഉചിതം. ഈ രീതിയില്‍ സ്വര്‍ണം നേരത്തെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ പിന്നീട് വില കൂടിയാലും വലിയ രീതിയില്‍ ബാധിക്കില്ല. ബുക്ക് ചെയ്ത ദിവസത്തെ വിലക്ക് സ്വര്‍ണം വാങ്ങിക്കാന്‍ സാധിക്കും. ഇനി ബുക്ക് ചെയ്ത ശേഷം വില കുറയുകയാണ് ചെയ്യുന്നതെങ്കിലോ കുറഞ്ഞ വില കൊടുത്താല്‍ മതി എന്നതാണ്. ഇതാണ് ഈ സംവിധാനത്തിന്റെ നേട്ടം.
Date | Price of 1 Pavan Gold (Rs.) |
1-Jul-25 | 72160 |
2-Jul-25 | 72520 |
3-Jul-25 | Rs. 72,840 (Highest of Month) |
4-Jul-25 | 72400 |
5-Jul-25 | 72480 |
6-Jul-25 | 72480 |
7-Jul-25 | 72080 |
8-Jul-25 | 72480 |
9-Jul-25 | Rs. 72,000 (Lowest of Month) |
10-Jul-25 Yesterday » |
72160 |
11-Jul-25 Today » |
Rs. 72,600 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• a day ago
കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• a day ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 2 days ago
2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും
uae
• 2 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 2 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 2 days ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 2 days ago
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 2 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 2 days ago
ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍
International
• 2 days ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 2 days ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 2 days ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 2 days ago