HOME
DETAILS

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

  
Shaheer
July 11 2025 | 09:07 AM

Kharif Season Oman Police Implement Safety Measures to Protect Tourists

മസ്‌കത്ത്: ഖാരിഫ് സീസണ്‍ എത്തിയതോടെ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി വിവിധ നടപടികളുമായി റോയല്‍ ഒമാന്‍ പൊലിസ്. ഒമാനിലെ ഓരോ പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ള സ്റ്റേഷന്‍ പോയിന്റുകളിലും സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്‌മെന്റുകളുടെയും കാള്‍ സെന്റര്‍ നമ്പര്‍ പുറത്തുവിട്ടു. 

ഖാരിഫ് സീസണില്‍ ദോഫാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍ അധികൃതര്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി വിവിധ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും, 24 മണിക്കൂര്‍ ലഭ്യമായ 9999 എന്ന ടോള്‍ ഫ്രീ നമ്പറിലും സഹായം തേടാമെന്നും റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.

സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ക്യു.ആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സ്റ്റേഷനുകള്‍ക്കിടയിലുള്ള യാത്രാ ദൂരം വ്യക്തമാക്കുന്ന പോസ്റ്ററുകളും പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഖാരിഫ് സീസണില്‍ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ സ്റ്റേഷനുകളും സ്റ്റേഷന്‍ പോയിന്റുകളും ദോഫാറിലുടനീളം ആരംഭിച്ചിട്ടുണ്ട്.

റോഡ് മാര്‍ഗമുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണം
ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഖാരിഫ് സീസണില്‍ ഭൂരിഭാഗം സഞ്ചാരികളും ദോഫാറിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍, ദോഫാറിലേക്കുള്ള യാത്രയിലും ഗവര്‍ണറേറ്റിനകത്തും വാഹനമോടിക്കുന്നവര്‍ ഗതാഗത മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് അഭ്യര്‍ത്ഥിച്ചു.

During the Kharif season, Oman Police launch safety initiatives and patrols to ensure the well-being of tourists in popular destinations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  an hour ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 hours ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 hours ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 hours ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 hours ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  3 hours ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  3 hours ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  4 hours ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  4 hours ago