HOME
DETAILS

ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം  | Accident in Oman

  
Muqthar
July 11 2025 | 05:07 AM

5 killed in multi-vehicle collision including 3 Emiratis in Oman

മസ്‌കത്ത്: ഒമാനിലെ ഹൈവേയില്‍ മൂന്ന് വാഹനങ്ങളുടെ കൂട്ടയിടിയില്‍ അഞ്ചുപേര്‍ മരിച്ചു. ഇന്ന് രാവിലെ പ്രാദേശിക സമയം ആറുമണിക്ക് ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മക്ഷാനിന് സമീപം സുല്‍ത്താന്‍ സെയ്ദ് ബിന്‍ തൈമൂര്‍ റോഡില്‍ ആണ് അപകടം.

 

മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി റോയല്‍ ഒമാന്‍ പോലീസ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു. രണ്ട് ഒമാനി പൗരന്മാരും മൂന്ന് ഇമാറാത്തി പൗരന്മാരും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചതായും പോലീസ് അറിയിച്ചു.

രണ്ട് ഒമാനികളും ഒമ്പത് എമിറാത്തികളും ഉള്‍പ്പെടെ 11 പേര്‍ക്ക് കൂടി പരിക്കേറ്റു. അവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടും.

Five people have been killed in a multi-vehicle collision on Sultan Said bin Taimur Road in Dhofar Governorate today, Oman Police said in a statement on Friday, July 11.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  6 hours ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  6 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  7 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  7 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  8 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  9 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  9 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  9 hours ago
No Image

ഖാരിഫ് സീസണ്‍; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്

oman
  •  9 hours ago