HOME
DETAILS

മുടിയുടെ ആരോഗ്യത്തിന് ആഴ്ചയില്‍ ഒരു ദിവസം മാത്രം ഈ വെള്ളം ഉപയോഗിക്കൂ

  
Laila
July 12 2025 | 09:07 AM

Say Goodbye to Hair Fall Naturally The Power of Fermented Rice Water

 

പ്രായഭേദമന്യേ എല്ലാവര്‍ക്കും കണ്ടുവരുന്ന ഒന്നാണ് മുടികൊഴിച്ചിലും അതോനടനുബന്ധിച്ചുള്ള മറ്റു പ്രശ്‌നങ്ങളും. 
മുടികൊഴിച്ചില്‍, അറ്റം പൊട്ടിപ്പോവല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഓരോരുത്തരും നേരിടുന്നത്. കെമിക്കല്‍ ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കു പകരമായി ഇനി വീട്ടു വൈദ്യങ്ങള്‍ തന്നെ ഇതിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.

അതിനായി നമുക്ക് നമ്മുടെ വീട്ടില്‍ തന്നെയുള്ള അരി മതിയാവും. കുതിര്‍ത്തതോ തിളപ്പിച്ചതോ ആയ അരി മതിയാവും. 
പുളിപ്പിച്ച റൈസ് വാട്ടര്‍ പോഷകങ്ങളുടെ കലവറയാണ്. അത് ഹെയര്‍ ഫോളിക്കിളുകളെയും മുടിയിഴകളെയും പോഷിപ്പിക്കും. പ്രോട്ടീനുകള്‍ വിറ്റാമിനുകള്‍ ധാതുക്കള്‍ അമിനോ ആസിഡുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നുണ്ട്. 

 

fad.jpg


തലമുടിയില്‍ റൈസ് വാട്ടര്‍ ഉപയോഗിക്കുന്ന വിധം


ഒരു കപ്പ് അരി നന്നായി കഴുകിയെടുത്ത് അതിലേക്ക് രണ്ടര കപ്പ് വെള്ളമൊഴിച്ച് നന്നായി തിളപ്പിക്കുക. തണുത്ത ശേഷം അതരിച്ചെടുത്ത് പുളിപ്പിക്കാനായി മാറ്റിവയ്ക്കുക. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ അത് തലയിലും മുടിയിലും പുരട്ടി 20 മിനിറ്റ് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 

hair.jpg

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം ഇത് ചെയ്താല്‍ മതി. എല്ലാ ദിവസവും ചെയ്യേണ്ടതില്ല. എന്താണെങ്കിലും അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പാച്ച് ടെസ്റ്റും ചെയ്യുക.

 

Hair problems like hair fall, split ends, and thinning are common across all age groups. Instead of using chemical-laden products, you can try a simple, natural remedy from your own kitchen — rice water!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  3 hours ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  3 hours ago
No Image

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

Kerala
  •  3 hours ago
No Image

മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ

uae
  •  3 hours ago
No Image

ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു;  പ്രതിക്ക് ഉടൻ ജയിൽമോചനം

Kerala
  •  3 hours ago
No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  4 hours ago
No Image

സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  5 hours ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  5 hours ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  6 hours ago