HOME
DETAILS

വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും

  
July 23 2025 | 02:07 AM

cbse schools will instal cctv for student security

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) ഇത് സംബന്ധിച്ച നിർദേശം എല്ലാ സ്കൂളുകൾക്കും നൽകിക്കഴിഞ്ഞു. സ്‌കൂൾ പരിസരത്തെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഓഡിയോ വിഷ്വൽ റെക്കോഡിങ്ങുള്ള ഉയർന്ന റെസല്യൂഷൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനാണ് നിർദേശം. 

കാമറകൾ നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കുലറും സി.ബി.എസ്.ഇ പുറത്തിറക്കി. സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകളിലെ ടോയ്ലറ്റുകളും ശുചിമുറികളും ഒഴികെയുള്ള എല്ലാപ്രധാന ഇടങ്ങളിലും കാമറകൾ സ്ഥാപിക്കും. 2018 ലെ അഫിലിയേഷൻ നിയമാവലി ഭേദഗതി വരുത്തിയാണ് സി.ബി.എസ്.ഇ സ്കൂളുകളിൽ കാമറ നിർബന്ധമാക്കിയിരിക്കുന്നത്. അധികൃതർക്ക് 15 ദിവസത്തെ ഫൂട്ടേജ് ബാക്കപ്പും ലഭ്യമാക്കുന്ന തരത്തിലായിരിക്കും കാമറകൾ സജ്ജീകരിക്കുക.

2021ൽ നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് പുറത്തിറക്കിയ സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച മാനുവൽ' അനുസരിച്ചാണ് കാമറകൾ സ്ഥാപിക്കുന്നതെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് സി.ബി.എസ്.ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത വ്യക്തമാക്കി.

 

As part of efforts to improve student safety, the Central Board of Secondary Education (CBSE) has directed all affiliated schools across the country to install CCTV cameras. The directive mandates the installation of high-resolution CCTV cameras with audio-visual recording in all key areas of the school premises.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  a day ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  a day ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  a day ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  a day ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  a day ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a day ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  2 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  2 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  2 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  2 days ago