HOME
DETAILS

ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ, ബി.ജെ.പി എം.പിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കി ഹരിയാന

  
Web Desk
July 23 2025 | 04:07 AM

Haryana Government Appoints BJP MPs Son Accused in Sexual Assault Case as Assistant Advocate General

ഛണ്ഡിഗഢ്: ലൈംഗികാതിക്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.പിയുടെ മകനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തേക്ക് നിയോഗിച്ച് ഹരിയാന ബി.ജെ.പി സര്‍ക്കാര്‍. ബി.ജെ.പി രാജ്യസഭ എം.പി സുഭാഷ് ബരാലയുടെ മകന്‍ വികാസ് ബരാലെയാണ്  എ.എ.ജിയായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറല്‍, ഡെപ്യുട്ടി അഡ്വക്കറ്റ് ജനറല്‍, സീനിയര്‍ ഡെപ്യുട്ടി അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ തുടങ്ങിയ പോസ്റ്റുകളിലേക്കുള്ള നിയമനലിസ്റ്റില്‍ വികാസ് ഉള്‍പ്പെട്ടിരുന്നു.

2017ലാണ് വികാസ് ബരാലെ ലൈംഗികാതിക്രമ കേസില്‍ പ്രതിയാകുന്നത്. ഐ.എ.എസ് ഓഫിസറുടെ മകളെ തട്ടിക്കൊണ്ട് പേയെന്നതാണ് കേസ്. വികാസിനൊപ്പം സുഹൃത്ത് ആശിഷ് കുമാറും കേസില്‍ പ്രതിയായിരുന്നു. 2017 ആഗസ്റ്റ് ഒമ്പതിനായിരുന്നു വികാസിനെ പൊലിസ് അറസ്റ്റ് ചെയ്തത്. 2018 ജനുവരിയിലാണ് പഞ്ചാബ്-ഹരിയാന കോടതി വികാസിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

 

ഛണ്ഡിഗഢ് കോടതിയില്‍ കേസിന്റെ വിചാരണനടപടികള്‍ ഇപ്പോഴും നടക്കുകയാണ്. ഇതിനിടെയാണ് വികാസിനെ അസിസ്റ്റന്റ് അഡ്വക്കറ്റ് ജനറലാക്കിയുള്ള ഹരിയാന സര്‍ക്കാറിന്റെ ഉത്തരവ.് ജൂലൈ 18നാണ് ഉത്തരവ് പുറത്തിറങ്ങിയത്.

സംഭവം നടക്കുമ്പോള്‍ നിയമവിദ്യാര്‍ഥിയായിരുന്നു വികാസ്. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഇയാള്‍ പരീക്ഷയെഴുതിയത്. വികാസിന്റെ പിതാവ് സുഭാഷ് ബരാല 2014 ജൂലൈ 2020 വരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു. പിന്നീട് 2019 ഒക്ടോബറില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2024 രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

 

Despite facing an ongoing trial for a 2017 sexual assault and kidnapping case, Vikas Barala, son of BJP Rajya Sabha MP Subhash Barala, has been appointed as Assistant Advocate General by the Haryana BJP government. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  a day ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  a day ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  a day ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  a day ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  a day ago
No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a day ago

No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  2 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  2 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  2 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  2 days ago