HOME
DETAILS

ആർആർബി ടെക്നീഷ്യൻ റിക്രൂട്ട്മെന്റ്; 6180 ഒഴിവുകളിലേക്ക് മെ​ഗാ റിക്രൂട്ട്മെന്റ്; അപേക്ഷ ജൂലെെ 28ന് അവസാനിക്കും

  
July 25 2025 | 08:07 AM

Indian Railway rrb recruitment drive for 6180 deadline to apply is July 28

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ 6180 ഒഴിവുകളിലേക്ക് വമ്പൻ റിക്രൂട്ട്‌മെന്റ് നടക്കുന്നു. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ടെക്‌നീഷ്യൻ നിയമനങ്ങൾക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താൽപര്യമുള്ളവർ ജൂലൈ 28ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

ആർആർബി ടെക്‌നീഷ്യൻ റിക്രൂട്ട്‌മെന്റ്. ആകെ 6180 ഒഴിവുകൾ. 

ടെക്‌നീഷ്യൻ ഗ്രേഡ് - I (സിഗ്നൽ) = 180 ഒഴിവ്

ടെക്‌നീഷ്യൻ ഗ്രേഡ്- III = 6000 ഒഴിവ്

Chittaranjan Locomotive Works (CLW): 222 ഒഴിവ്
Central Railway (CR): 305 ഒഴിവ്
East Coast Railway (ECOR): 79 ഒഴിവ്
East Central Railway (ECR): 31 ഒഴിവ്
Eastern Railway (ER): 1119 ഒഴിവ്
Integral Coach Factory (ICF): 404 ഒഴിവ്
North Central Railway (NCR): 241 ഒഴിവ്
North Eastern Railway (NER): 68 ഒഴിവ്
Northeast Frontier Railway (NFR): 317 ഒഴിവ്
Northern Railway (NR): 478 ഒഴിവ്
North Western Railway (NWR): 188 ഒഴിവ്
Patiala Locomotive Works (PLW): 218 ഒഴിവ്
Rail Coach Factory (RCF): 47 ഒഴിവ്
Rail Wheel Factory (RWF): 36 ഒഴിവ്
South Central Railway (SCR): 89 ഒഴിവ്
South East Central Railway (SCER): 57 ഒഴിവ്
South Eastern Railway (SER): 180 ഒഴിവ്
Southern Railway (SR): 1215 ഒഴിവ്
South Western Railway (SWR): 106 ഒഴിവ്
West Central Railway (WCR): 126  ഒഴിവ്
Western Railway (WR): 849 ഒഴിവ്

പ്രായപരിധി

ടെക്‌നീഷ്യൻ ഗ്രേഡ് 3 തസ്തികയിലേക്ക് 18 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്കും, ഗ്രേഡ് I തസ്തികയിൽ 33 വയസ് വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

പത്താം ക്ലാസ്, കൂടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ( NCVT/SCVT സർട്ടിഫിക്കറ്റ്).   

അല്ലെങ്കിൽ പത്താം ക്ലാസ്, കൂടെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. 

ശമ്പളം

ടെക്‌നീഷ്യൻ ഗ്രേഡ് I = പ്രതിമാസം 29,200 രൂപ. 

ടെക്‌നീഷ്യൻ ഗ്രേഡ് III = 19,900 രൂപ പ്രതിമാസം

അപേക്ഷ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകൾ 250 രൂപ അടച്ചാൽ മതി. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർആർബിയുടെ റീജിയണൽ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് ടെക്‌നീഷ്യൻ നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിക്കുക. ശേഷം യോഗ്യരായവർ ഓൺലൈനായി അപേക്ഷിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Indian Railways is conducting a large-scale recruitment drive for 6,180 Technician posts across various zones in India. The Railway Recruitment Board has invited applications, and the deadline to apply is July 28.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago