
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്

വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ്. ഇംഗ്ലണ്ട് ചാമ്പ്യൻസിനെതിരെ സെഞ്ച്വറി നേടിയാണ് എബി ഡിവില്ലിയേഴ്സ് തിളങ്ങിയത്. മത്സരത്തിൽ 51 പന്തിൽ പുറത്താവാതെ 116 റൺസാണ് എബിഡി നേടിയത്. വെറും 41 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്.
ഇതോടെ ഒരു തകർപ്പൻ റെക്കോർഡ് ഡിവില്ലിയേഴ്സ് തന്റെ പേരിലാക്കി മാറ്റി. വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായാണ് ഡിവില്ലിയേഴ്സ് മാറിയത്. 50 പന്തിൽ നിന്നും സെഞ്ച്വറി നേടിയ മുൻ സൗത്ത് ആഫ്രിക്കൻ താരം സാരൽ എർവിയെ മറികടന്നാണ് എബിഡി ഈ നേട്ടം കൈവരിച്ചത്. 50 പന്തിൽ നിന്നുമാണ് സാരൽ എർവി സെഞ്ച്വറി നേടിയത്. 35 പന്തിൽ നിന്നും സെഞ്ച്വറി നേടിയ മുൻ ഓസീസ് താരം ബെൻ ഡങ്ക് ആണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ 10 വിക്കറ്റുകൾക്കാണ് സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 12.2 ഓവറിൽ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഫിൽ മസ്റ്റാർഡ് 33 പന്തിൽ 39 റൺസും സമിത് പട്ടേൽ 24 റൺസും ക്യാപ്റ്റൻ ഓയിൻ മോർഗൻ 20 റൺസും നേടി.
നിലവിൽ ടൂർണമെന്റിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ്. ആറ് പോയിന്റാണ് സൗത്ത് ആഫ്രിക്കയുടെ അക്കൗണ്ടിൽ ഉള്ളത്.
South African legend AB de Villiers created history in the World Legends Championship. AB de Villiers shone by scoring a century against the England champions. AB de Villiers scored an unbeaten 116 off 51 balls, reaching his century off just 41 balls. With this, de Villiers became the second fastest batsman to score a century in the World Legends Championship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച് ഇന്ത്യ
Cricket
• 18 hours ago
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയെ തകർത്ത് കുവൈത്ത്
Kuwait
• 18 hours ago
കോഴിക്കോട്: അത്തോളി പറമ്പത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു
uae
• 19 hours ago
ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്‌ഡേറ്റ് പുറത്ത്
Cricket
• 19 hours ago
കോഴിക്കോട് കൂടരഞ്ഞിയിൽ കുടുംബ വഴക്കിനെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു
Kerala
• 19 hours ago
മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Kerala
• 19 hours ago
തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 20 hours ago
കോതമംഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്
Kerala
• 20 hours ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും
National
• 20 hours ago
അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം
Saudi-arabia
• 20 hours ago
വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ ഉദിത് ഖുള്ളറെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് സിബിഐ
uae
• 21 hours ago
ജ്വല്ലറിയിലെ മോഷണം പിടിക്കപ്പെട്ടപ്പോൾ യുവതിയുടെ ആക്രമണം പൊലിസുകാർക്ക് നേരെ
National
• 21 hours ago
ലൈംഗിക പീഡനക്കേസില്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി
National
• 21 hours ago
മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• a day ago
യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്
uae
• a day ago
കോതമംഗലത്തെ യുവാവിന്റെ മരണം: പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നൽകിയെന്ന് ആരോപണവുമായി ബന്ധുക്കളും സുഹൃത്തും
Kerala
• a day ago
ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്
National
• a day ago
അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ
Kerala
• a day ago
ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്
National
• a day ago
UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്കി ജിഡിആര്‍എഫ്എ
uae
• a day ago
കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം
Kerala
• a day ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം
National
• a day ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• a day ago