HOME
DETAILS

കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ്; നാളെയാണ് ലാസ്റ്റ് ഡേറ്റ്; ഈ യോഗ്യതയുള്ളവരാണോ? 

  
July 25 2025 | 13:07 PM

Kerala Agricultural University is inviting applications for the post of Computer Assistant

കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, വിഭാഗത്തിലാണ് ഒഴിവുകള്‍. പിലാക്കോട് സ്ഥിതി ചെയ്യുന്ന പ്രാദേശിക കേന്ദ്രത്തിലാണ് നിയമനങ്ങള്‍ നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കാര്‍ഷിക സര്‍വകലാശ മെയില്‍ അഡ്രസിലേക്ക് അപേക്ഷ ഫോം പൂരിപ്പിച്ച് അയക്കണം. അവസാന തീയതി ജൂലൈ 26.

തസ്തിക & ഒഴിവ്

കേരള കാര്‍ഷിക സര്‍വകലാശാലക്ക് പ്രാദേശിക കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്. 59 ദിവസത്തേക്കോ, അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയോ ആണ് കാലാവധി. 

യോഗ്യത

എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (കെ ജി ടി ഇ) ഹയര്‍ & കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ടൈപ്പ് റൈറ്റിംഗ് മലയാളം (കെ ജി ടി ഇ) ലോവര്‍ & കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

പ്രായപരിധി

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.kau.in/rarapil.kau.in വിജ്ഞാപനത്തിന്റെ കൂടെ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂര്‍ണ്ണമായും പൂരിപ്പിച്ച് rarspllakau.in എന്ന ഇമെയില്‍ അഡ്രസ്സിലേക്ക് 26.07.2025-ന് 5.00 PM മണിക്ക് മുന്‍പായി മെയില്‍ ചെയ്യുക. 

സബ്ജക്ട് ലൈനില്‍  'Application for the post of Computer Assistant on dally wage basis'  എന്ന് രേഖപ്പെടുത്തണം.

അതിന് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച് ലഭ്യമാക്കിയ അസ്സല്‍ അപേക്ഷ ഫോമും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും സഹിതം 31.07.2025-ആം തീയ്യതി രാവിലെ 10 മണിക്ക് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. കേന്ദ്രത്തില്‍ വച്ച് നടക്കുന്ന എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യൂ-ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

Kerala Agricultural University is inviting applications for the post of Computer Assistant at its Pilakkad regional center. Eligible candidates must submit the completed application form via email by July 26.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago
No Image

ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍

National
  •  a day ago
No Image

മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

National
  •  a day ago
No Image

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

qatar
  •  a day ago
No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago
No Image

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി

uae
  •  a day ago