HOME
DETAILS

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടേത് ഭാഗത്ത് ഗുരുതര വീഴ്ച

  
July 26 2025 | 06:07 AM

Rajasthan Roof Collapse Teacher Negligence Blamed in Tragic School Incident

 

ജയ്പൂര്‍: രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസമാണ് ജലവാറില്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് കുട്ടികള്‍ മരിച്ചത്. മേല്‍ക്കൂരയില്‍ നിന്ന് കല്ലുകള്‍ വീഴുന്നുണ്ടെന്ന് കുട്ടികള്‍ അധ്യാപകരെ അറിയിച്ചിരുന്നു. 

എന്നാല്‍, കുട്ടികളോട് ക്ലാസില്‍ തന്നെ തുടരാന്‍ അധ്യാപകര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. കല്ലുകള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ തന്നെ കുട്ടികളെ ക്ലാസ് മുറികളില്‍ നിന്നു മാറ്റിയിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തിയും കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. സംഭവത്തില്‍ 30ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ഭൂരിഭാഗവും കുട്ടികളാണ്. 

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലവാറിലെ മനോഹര്‍തനയിലെ പീപ്ലോഡി ഗവണ്‍മെന്റ് സ്‌കൂളിലാണ് അപകടം നടന്നത്. കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ ഉണ്ടായിരുന്നുവെന്നാണ്  പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഏകദേശം 35 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ ഹൈസെക്യൂരിറ്റി ജയിലിലേക്ക് മാറ്റി; കനത്ത സുരക്ഷയിൽ കൊടുംകുറ്റവാളി

Kerala
  •  12 hours ago
No Image

മോശമെന്ന് പറഞ്ഞാ മഹാ മോശം; ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി പ്രവാഹം, ഐആർസിടിസി നടപടിയെടുത്തു

National
  •  12 hours ago
No Image

എ.ഡി. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രീഹ് വിഹാർ ശിവക്ഷേത്രവും തായ്‌ലൻഡ്-കംബോഡിയ സംഘർഷവും

International
  •  13 hours ago
No Image

അവർ മൂന്ന് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാർ: ഡിവില്ലിയേഴ്സ്

Cricket
  •  13 hours ago
No Image

ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  14 hours ago
No Image

മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു

Kerala
  •  14 hours ago
No Image

ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Football
  •  15 hours ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

Kerala
  •  15 hours ago
No Image

ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  15 hours ago
No Image

അയോധ്യയിൽ ഓട്ടോയിലെത്തിയ കുടുംബം വൃദ്ധയെ റോഡരികിൽ ഉപേക്ഷിച്ചു; ആശുപത്രിയിൽ ദാരുണാന്ത്യം 

National
  •  15 hours ago