HOME
DETAILS

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി മഴ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

  
Web Desk
July 26 2025 | 12:07 PM

Rain Brings Relief Amid Scorching Heat in UAE Public Urged to Stay Cautious

 

ദുബൈ: യുഎഇയിൽ കനത്ത ചൂട് തുടരുന്നതിനിടെ അൽ ഐനിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ലഭിച്ചതായി റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അനുസരിച്ച്, അൽ ഐനിൽ രൂപപ്പെട്ട സംവഹന മേഘങ്ങളാണ് മഴയ്ക്ക് കാരണമായത്. രാത്രി 9 മണി വരെ ഇടവിട്ടുള്ള മഴ തുടരുമെന്നും ജൂലൈ 28 തിങ്കളാഴ്ച വരെ കനത്ത മഴ പ്രതീക്ഷിക്കാമെന്നും എൻസിഎം അറിയിച്ചു. വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഇടിമിന്നലും, ശക്തമായ കാറ്റ് എന്നിവയും ഉണ്ടാകാൻ സാധ്യതയുണ്ട്. അതേ സമയം അബൂദബിയുടെ ചില ഭാ​ഗങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി യുഎഇയിലുടനീളം താപനിലയിൽ നേരിയ വർധന രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പരമാവധി താപനില 49°C-ൽ എത്തിയപ്പോൾ, ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില 24.2°C ആയിരുന്നു.

 

 

The UAE experienced a welcome respite from intense heat as rain fell across parts of the country. Authorities have issued a cautionary advisory, urging the public to remain vigilant due to potential weather-related hazards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച്  ഇന്ത്യ 

Cricket
  •  18 hours ago
No Image

രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയെ തകർത്ത് കുവൈത്ത്

Kuwait
  •  18 hours ago
No Image

കോഴിക്കോട്: അത്തോളി പറമ്പത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു

uae
  •  19 hours ago
No Image

ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്‌ഡേറ്റ് പുറത്ത് 

Cricket
  •  19 hours ago
No Image

കോഴിക്കോട് കൂടരഞ്ഞിയിൽ കുടുംബ വഴക്കിനെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു

Kerala
  •  19 hours ago
No Image

മലപ്പുറം വളാഞ്ചേരിയിൽ ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

Kerala
  •  20 hours ago
No Image

തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്

uae
  •  20 hours ago
No Image

കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്

Kerala
  •  20 hours ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും

National
  •  20 hours ago
No Image

അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം

Saudi-arabia
  •  20 hours ago