
ഈത്തപ്പഴം കഴിച്ചു കഴിഞ്ഞാല്‍ ഇനി കുരു കളയണ്ട; അതുകൊണ്ട് അടിപൊളി കോഫി ഉണ്ടാക്കാം

കാപ്പി കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ ഒരുപാടുപേരുണ്ട്. പ്രത്യേകിച്ച് മലയാളികള്‍. നിശ്ചിത അളവില്‍ കാപ്പിയില്‍ കഫിന് ഉള്ളത് ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുന്നതാണ്. എന്നാല്‍ അമിതമായ കാപ്പി കുടി ആരോഗ്യത്തിന് ഹാനികരവുമാണ്. ഈ സാഹചര്യത്തില്‍, കഫീന്‍ ഇല്ലാതെ കാപ്പി ഉണ്ടാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയുമോ? ഇതിനു വേണ്ടി നമുക്ക് ഈന്തപ്പഴം ഉപയോഗിക്കുന്ന രീതി ഒന്നു പരീക്ഷിച്ചു നോക്കാം.
കാപ്പിയുടെ രുചി പലര്‍ക്കും ഇഷ്ടമാണെങ്കിലും അതിലെ കഫീന്‍ കാരണം പലപ്പോഴും കാപ്പി കുടിക്കുന്നത് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നവരുമുണ്ട്. നിങ്ങള്‍ക്ക് കാപ്പി ഇഷ്ടമാവുകയും എന്നാല്‍ കഫീനെ ഭയപ്പെടുന്നുമുണ്ടോ? ഒരു നിശ്ചിത അളവിലുള്ള കഫീന്‍ ശരീരത്തിന് ഊര്‍ജവും പുതുമയും നല്‍കുന്നുണ്ടെങ്കിലും അത് അമിതമായി കഴിക്കുന്നത് ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നതാണ്.
എന്നാല്‍ ഈത്തപ്പഴത്തില്‍ നിന്ന് ഉണ്ടാക്കുന്ന ആരോഗ്യകരമായ കാപ്പിപ്പൊടി നിങ്ങള്‍ക്ക് ഒരു മികച്ച ഓപ്ഷനാണ്. ഇതിന്റെ രുചി യഥാര്‍ത്ഥ കാപ്പി പോലെ തന്നെയാണ്. പക്ഷേ അതില്‍ കഫീന്‍ ഒട്ടും അടങ്ങിയിട്ടുമില്ല. ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതും വളരെ എളുപ്പവുമാണ്.
ആദ്യം ഈത്തപ്പഴം എടുത്ത് അതിന്റെ കുരു കളഞ്ഞു നന്നായി കഴുകുക. ശേഷം ഈ കുരു ഒരു ഒരു പാത്രത്തില്‍ വച്ച് ദിവസവും വെയിലത്ത് ഉണക്കിയെടുക്കുക. നന്നായി ഉണങ്ങണം. പൊടിക്കാന്‍ പാകമാവുന്ന തരത്തില്‍. ശേഷം ഇതൊന്നു വറുത്തെടുക്കുക. അതിനുശേഷം പൊടിക്കുക.
വിത്തുകള്‍ ഉണങ്ങിക്കഴിഞ്ഞാല്‍, ഒരു പാന്‍ ചൂടാക്കി ഈ വിത്തുകള്‍ കടും തവിട്ട് നിറമാകുന്നതുവരെ കുറഞ്ഞ തീയില്‍ വറുത്തെടുക്കണം. കാപ്പിക്കുരു വറുക്കുന്നതുപോലെതന്നെ. ഇത് വിത്തുകളിലെ ശേഷിക്കുന്ന ഈര്‍പ്പം നീക്കം ചെയ്യുന്നതാണ്. വറുത്തു കഴിഞ്ഞാല്‍ തണുക്കാന്‍ മാറ്റി വയ്ക്കുക.
തണുത്തതിനുശേഷം വിത്തുകള്‍ ഒരു മിക്സിയില്‍ ഇട്ട് നേര്‍ത്ത പൊടിയാക്കുക. നിങ്ങളുടെ കാപ്പിപ്പൊടി തയ്യാറായി. വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചു വയ്ക്കുക. സാധാരണ കാപ്പി പോലെ നിങ്ങള്‍ക്ക് ഈ പൊടിയും ഉപയോഗിക്കാം. ഒരു കപ്പ് ചൂടുവെള്ളത്തിലോ പാലിലോ ഒരു സ്പൂണ്‍ പൊടി ചേര്‍ത്ത് കഫീന്‍ രഹിതവും ആരോഗ്യകരവുമായ കാപ്പി നിങ്ങള്‍ക്കു കുടിക്കാവുന്നതാണ്.
വായുകടക്കാത്ത പാത്രത്തില്‍ വേണം ഇട്ടു വയ്ക്കാന്‍. അല്ലെങ്കില്‍ കാപ്പിയുടെ മണവും രുചിയും പെട്ടെന്ന് മങ്ങിപ്പോകും.
കട്ടകളും പൂപ്പലും ഉണ്ടാകാതിരിക്കാന്‍ ഈര്‍പ്പം അകറ്റി നിര്‍ത്തണം. കാപ്പിപ്പൊടി എപ്പോഴും ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• 2 days ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• 2 days ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• 2 days ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• 2 days ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• 2 days ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം
auto-mobile
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago