
ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവ്; രോഗിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ കോടതി

അബൂദബി: മകന്റെ ചികിത്സയ്ക്കിടെ ഡോക്ടറുടെ അശ്രദ്ധ മൂലം ഉണ്ടായ പിഴവിന് ആശുപത്രിയും ഡോക്ടറും ചേർന്ന് 75,000 ദിർഹം നഷ്ടപരിഹാരവും നിയമച്ചെലവുകളും അഭിഭാഷക ഫീസും നൽകാൻ ഉത്തരവിട്ട് അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി.
പരാതിക്കാരിയായ മാതാവ് തന്റെ മകനെ തുടർച്ചയായ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഡോക്ടർ ആവശ്യമായ പരിശോധനകൾ എടുക്കാതിരിക്കുകയും വീക്കം കണ്ടെത്താൻ സിടി സ്‌കാൻ നടത്താതിരിക്കുകയും ഉചിതമായ ആന്റിബയോട്ടിക് നിർദ്ദേശിക്കാതിരിക്കുകയും ചെയ്തു. ഈ അശ്രദ്ധയും പ്രൊഫഷണൽ ദുർവിനിയോഗവും മകന് ശാരീരികവും വൈകാരികവുമായ നാശനഷ്ടങ്ങൾ വരുത്തിയെന്നായിരുന്നു പരാതി. ഇതിനെതിരെ 350,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുട്ടിയുടെ മാതാവ് കേസ് ഫയൽ ചെയ്തത്.
യുഎഇ നിയമമനുസരിച്ച്, ഡോക്ടർമാർ ഉയർന്ന നിലവാരമുള്ള മെഡിക്കൽ രീതികൾ പാലിക്കണമെന്നും ശരാശരി കഴിവുള്ള ഒരു പ്രാക്ടീഷണറുടെ മാനദണ്ഡം പുലർത്തണമെന്നും കോടതി വ്യക്തമാക്കി. ഈ മാനദണ്ഡത്തിൽ നിന്നുള്ള വ്യതിയാനം മെഡിക്കൽ പിഴവായി കണക്കാക്കപ്പെടുമെന്നും, പിഴവിന്റെ വ്യാപ്തിയും കേടുപാടുകളും തമ്മിലുള്ള ബന്ധം അനുസരിച്ച് ബാധ്യത നിർണയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിൽ ഡോക്ടറുടെ അശ്രദ്ധയും മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കാത്തതും സ്ഥിരീകരിച്ചു. മുൻകരുതലുകൾ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയ മൂലം രോഗിക്ക് ശാരീരികവും വൈകാരികവുമായ ദോഷങ്ങൾ ഉണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിക്കും മകനും 75,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
A UAE court has ruled a patient must pay Dh75,000 in compensation for medical malpractice during surgery. Learn more about the case, legal outcome, and implications for healthcare liability in the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 3 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 3 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 3 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 3 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 3 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 3 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 3 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 3 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 3 days ago
ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി
National
• 3 days ago
പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി
Kerala
• 3 days ago
കന്യാസ്ത്രീകളുടെ ഹരജി പരിഗണിക്കുന്ന കോടതിക്കു പുറത്ത് ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ച് ബജ്റംഗ്ദള്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനം
National
• 3 days ago
സ്പോൺസറില്ലാതെ യുഎഇയിലേക്ക് പറക്കാം; ഇതാണ് അവസരം, കൂടുതലറിയാം
uae
• 3 days ago
കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല, അപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി തള്ളി, ജയിലില്‍ തുടരും
National
• 3 days ago
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലിസ് കേസെടുത്തു; തെലങ്കാനയിൽ യുവാവ് പൊലിസ് സ്റ്റേഷനിൽ സ്വയം തീകൊളുത്തി മരിച്ചു
National
• 3 days ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• 3 days ago
നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• 3 days ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• 3 days ago