
ടൂറിസ്റ്റുകളെ 'സുവനീര്‍ പാസ്‌പോര്‍ട്ടുകള്‍' നല്‍കി സ്വീകരിക്കാന്‍ ദുബൈ എയര്‍പോര്‍ട്ട് സജ്ജം

ദുബൈ: വേനല്‍ക്കാലത്ത് ദുബൈയിലെത്തുന്ന സഞ്ചാരികള്‍ക്ക് നഗരത്തിലെ വിനോദ സഞ്ചാര അനുഭവങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും ആകര്‍ഷകമായും പരിചയപ്പെടുത്തുന്നതിനായി പുതിയ സംരംഭത്തിന് തുടക്കമായി. ദുബൈ സര്‍ക്കാര്‍ മീഡിയ ഓഫിസ് ക്രിയേറ്റിവ് വിഭാഗമായ ബ്രാന്‍ഡ് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സുമാ(ജി.ഡി.ആര്‍.എഫ്.എ)യി സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി, ദുബൈ എയര്‍പോര്‍ട്ടിലൂടെ എത്തുന്ന കുടുംബ സന്ദര്‍ശകരെ ആകര്‍ഷകമായ 'സുവനീര്‍ പാസ്‌പോര്‍ട്ടുകള്‍' നല്‍കി സ്വീകരിക്കും. പ്രത്യേകിച്ചും, കുട്ടികളെ ആകര്‍ഷിച്ചുകൊണ്ട് ദുബൈ എയര്‍പോര്‍ട്ടിലെ അവരുടെ എമിഗ്രേഷന്‍ കൗണ്ടറില്‍ ഇതിന്റെ വിതരണം സജീവമാണ്.
ഈ പാസ്‌പോര്‍ട്ടുകള്‍ ദുബൈയിലെ വൈവിധ്യമാര്‍ന്ന വേനല്‍ വിനോദങ്ങളെ രസകരവും ആകര്‍ഷകവുമായ രീതിയില്‍ പരിചയപ്പെടുത്തും. പാസ്‌പോര്‍ട്ടില്‍ നല്‍കിയ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ദുബൈ ഡെസ്റ്റിനേഷന്‍സ് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ദുബൈ ഡെസ്റ്റിനേഷന്‍സ് വേനല്‍ക്കാല പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭം. ദുബൈയിലെ വേനല്‍ക്കാലം പരമാവധി പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന സംവേദനാത്മക ഗൈഡുകളും പ്രത്യേക യാത്രാ പദ്ധതികളും ലഭ്യമാണ്. നഗരത്തിലെ മികച്ച ആകര്‍ഷണങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, അടക്കമുള്ളവയെ കുറിച്ച് സമഗ്ര വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. ദുബൈയുടെ ടൂറിസം സാധ്യതകള്‍ ലോകമെമ്പാടുമുള്ള സന്ദര്‍ശകരിലേക്ക് എത്തിക്കുന്നതിനും, അവരുടെ ദുബൈ യാത്ര കൂടുതല്‍ അവിസ്മരണീയമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ജി.ഡി.ആര്‍.എഫ്.എ പ്രതീക്ഷ പ്രകടിപ്പിച്ചു.
Dialling up the excitement surrounding the #DubaiDestinations summer campaign, Brand Dubai and the General Directorate of Identity and Foreigners Affairs partner to highlight the very best of Dubai’s summertime experiences for visitors.@BrandDubai | @GDRFADUBAI pic.twitter.com/A7IFWIUx3g
— Dubai Media Office (@DXBMediaOffice) July 25, 2025
കുടുംബങ്ങളോടൊപ്പം ദുബൈ സന്ദര്‍ശിക്കുന്നവര്‍ക്ക് വേനല്‍ക്കാലത്ത് ആസ്വദിക്കാന്‍ കഴിയുന്ന നിരവധി ഇന്‍ഡോര്‍ ആകര്‍ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ പാസ്‌പോര്‍ട്ടിലൂടെയും വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്.
Brand Dubai, the creative arm of the Government of Dubai Media Office, has partnered with the General Directorate of Residency and Foreigners Affairs (GDRFA) to inject fresh energy into its ongoing Dubai Destinations summer campaign.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 2 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...
Kerala
• 2 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 2 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 2 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 2 days ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 2 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 2 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 2 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 2 days ago
ഒക്ടോബർ മുതൽ ഈ നഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ
uae
• 2 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 2 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 2 days ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• 2 days ago
മാലിന്യ സംസ്കരണക്കുഴിയില്‍ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു.
Kerala
• 2 days ago
കന്യാസ്ത്രീകളുടെ ഹരജി പരിഗണിക്കുന്ന കോടതിക്കു പുറത്ത് ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ച് ബജ്റംഗ്ദള്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനം
National
• 2 days ago
സ്പോൺസറില്ലാതെ യുഎഇയിലേക്ക് പറക്കാം; ഇതാണ് അവസരം, കൂടുതലറിയാം
uae
• 2 days ago
ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി
National
• 2 days ago
പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി
Kerala
• 2 days ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• 2 days ago