
ദുബൈയിൽ ഐഫോൺ 17 പ്രീ ഓർഡർ ഇന്ന് ആരംഭിച്ചു; 3,500 ദിർഹം വരെ ലാഭിക്കാവുന്ന ഓഫറുകൾ പ്രഖ്യാപിച്ച് റീട്ടെയിലർമാർ

ദുബൈ: ചൊവ്വാഴ്ചയാണ് ടെക് ഭീമനായ ആപ്പിൾ, തങ്ങളുടെ ഏറ്റവും പുതിയ ഐഫോൺ മോഡലുകളും മറ്റ് ഉപകരണങ്ങളും ഔദ്യോഗികമായി അവതരിപ്പിച്ചത്. സെപ്റ്റംബർ 19 മുതൽ ഇവ യു.എ.ഇ.യിൽ ലഭ്യമായി തുടങ്ങും.
എന്നാൽ, സ്റ്റോറുകളിലെ ലോഞ്ചിന് മുന്നോടിയായി യുഎഇയിലെ റീട്ടെയിലർമാർ ഉപഭോക്താക്കളെ വലയിലാക്കാനുള്ള പരിപാടികളുമായി മുന്നോട്ടു പോകുകയാണ്. ഓഫറുകൾ പ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ ട്രേഡ്-ഇൻ ചെയ്യുന്നതിലൂടെ 3,500 ദിർഹം വരെ ലാഭിക്കാൻ സാധിക്കും.
പുതിയ ആപ്പിൾ ഉൽപന്നങ്ങളുടെ വില ഇപ്രകാരമാണ്: ഐഫോൺ 17 - 3,399 ദിർഹം, ഐഫോൺ എയർ - 4,299 ദിർഹം, ഐഫോൺ പ്രോ - 4,699 ദിർഹം, ഐഫോൺ പ്രോ മാക്സ് - 5,099 ദിർഹം. എല്ലാ മോഡലുകളുടെയും പ്രീ ഓർഡർ ഇന്ന് മുതൽ (സെപ്റ്റംബർ 12) ആരംഭിക്കും.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ റീട്ടെയിലർ എറോസ്, ഒരു ഐഫോണിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ ഗ്യാരണ്ടീഡ് ബൈബാക്ക് ഓഫർ നൽകുന്നു. മാത്രമല്ല, പഴയ ഐഫോണുകൾ മാറ്റുമ്പോൾ 3,500 ദിർഹം വരെ ലാഭിക്കാൻ സാധിക്കുന്ന ട്രേഡ്-ഇൻ പ്രമോഷനും അവതരിപ്പിച്ചു. ആകർഷകമായ വിലയിൽ ആക്സസറി ബണ്ടിലുകളിൽ പ്രത്യേക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റൊരു സ്ഥാപനമായ ജംബോ ഇലക്ട്രോണിക്സും സമാനമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. 68 ശതമാനം വരെ ഗ്യാരണ്ടീഡ് ബൈബാക്ക്, 3,500 ദിർഹം വരെ ട്രേഡ്-ഇൻ ഓഫർ, 18-24 മാസത്തെ പലിശരഹിത ഇൻസ്റ്റാൾമെന്റ് പ്ലാനുകൾ എന്നിവയാണ് ജംബോ അവതരിപ്പിച്ചിരിക്കുന്നത്.
യു.എ.ഇ.യിലെ മറ്റൊരു പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ ഷറഫ്ഡിജിയും ഗ്യാരണ്ടീഡ് ബൈബാക്ക് ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Tech giant Apple officially unveiled its latest iPhone models and other devices on Tuesday. They will be available in the UAE starting September 19.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

' അത് വെറുമൊരു റീട്വീറ്റ് മാത്രമായിരുന്നില്ല, നിങ്ങളതില്‍ എരിവും പുളിയും ചേര്‍ത്തു' കങ്കണ റാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി
National
• 12 hours ago
അശ്രദ്ധമായി വാഹനമോടിച്ചു; ഡ്രൈവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തി ദുബൈ പൊലിസ്
uae
• 12 hours ago
കുതിപ്പ് തുടർന്ന് പൊന്ന്; 24 കാരറ്റിന് 440.5 ദിർഹം, 22 കാരറ്റിന് 408 ദിർഹം
uae
• 13 hours ago
യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി
National
• 13 hours ago
ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്
uae
• 13 hours ago
അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്
Kerala
• 13 hours ago
'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം
International
• 14 hours ago
ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ
oman
• 14 hours ago
'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു
International
• 14 hours ago
എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം
Football
• 14 hours ago
പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്
Kerala
• 15 hours ago
ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന് സത്യപ്രതിജ്ഞ ചെയ്തു
National
• 15 hours ago
റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്ഫോം
Saudi-arabia
• 15 hours ago
വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി
Kerala
• 15 hours ago
പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം
Cricket
• 16 hours ago
യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍
International
• 16 hours ago
വയനാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി
Kerala
• 16 hours ago
ക്രിക്കറ്റിൽ എന്നെ വളരെയധികം പ്രചോദിപ്പിച്ചത് ആ താരമാണ്: ഗിൽ
Cricket
• 16 hours ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ
Cricket
• 15 hours ago
വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം
Kerala
• 15 hours ago
ജീവപര്യന്തം തടവ്, ഒരു കോടിരൂപ പിഴ...; രാജസ്ഥാന് മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും
National
• 15 hours ago