HOME
DETAILS

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ ഭേദഗതി, ഇനി സ്വകാര്യ ലൈസന്‍സും

  
July 28 2025 | 04:07 AM

Kuwait Just Changed Driving License Rules Here is what you need to know

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പുതുക്കിയ ഭേദഗതിപ്രകാരം ഏഴ് യാത്രക്കാരില്‍ കൂടുതല്‍ ഉള്‍ക്കൊള്ളാത്ത സ്വകാര്യ വാഹനങ്ങള്‍, രണ്ട് ടണ്ണില്‍ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ടാക്‌സികള്‍, ആംബുലന്‍സുകള്‍ എന്നിവക്ക് ഇനി സ്വകാര്യ ലൈസന്‍സ് നല്‍കും. ഗതാഗത നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങളും അതിന്റെ ഭേദഗതികളും വിവരിക്കുന്ന മന്ത്രിതല പ്രമേയം നമ്പര്‍ 81/76 ലെ ആര്‍ട്ടിക്കിള്‍ 85 ലെ ക്ലോസ് 1ലാണ് ഭേദഗതികള്‍ വരുത്തിയത്.

പുതുക്കിയ നിയന്ത്രണം ഉടമയുടെ റെസിഡന്‍സി സ്റ്റാറ്റസിനെ അടിസ്ഥാനമാക്കി പുതിയ സാധുത കാലയളവുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

* കുവൈത്ത് പൗരന്മാര്‍ക്കും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങളിലെ പൗരന്മാര്‍ക്കും 15 വര്‍ഷം

* പ്രവാസികള്‍ക്ക് (കുവൈത്ത് ഇതരര്‍) 5 വര്‍ഷം

* രാജ്യമില്ലാത്തവര്‍ക്കുള്ള (ബദാവൂന്‍) കാര്‍ഡ് അവലോകനത്തിന്റെ കാലാവധി അനുസരിച്ച്.

ഔദ്യോഗിക ഗസറ്റില്‍ തീരുമാനം പ്രസിദ്ധീകരിച്ചാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ബാധ്യസ്ഥനാണ്. ഇതുമായി ബന്ധപ്പെട്ട് 66,584 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ റദ്ദാക്കിയതിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

Kuwait has amended its driving license laws. The amendments are made to Article 85, Clause 1, of Ministerial Resolution No. 81/76, which describes the executive regulations of the Traffic Law and its amendments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  5 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  5 hours ago
No Image

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ

Kerala
  •  5 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  6 hours ago
No Image

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Kerala
  •  6 hours ago
No Image

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്

National
  •  6 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

National
  •  7 hours ago
No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago