HOME
DETAILS

പ്രതിഭ കുവൈറ്റ് കഥാ ശില്പശാല സംഘടിപ്പിക്കുന്നു

  
July 28 2025 | 08:07 AM

Pratibha Kuwait organizes short story workshop

കുവൈത്ത സിറ്റി: എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ പ്രതിമാസ യോഗം ഫഹഹീലിൽ ചേർന്നു. യുദ്ധ സമാനമായ ഇന്നത്തെ പരിത:സ്ഥിതിയിൽ ലോകം ഇരുണ്ടതായിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് എഴുത്തുകാരുടെ സൃഷ്ടികൾ ചെറു നക്ഷത്രങളുടേതു പോലെ വെളിച്ചം വിതറുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രവീൺ കൃഷ്ണ എഡിറ്ററായ “ചെറു താരകങ്ങൾ” എന്ന പേരിലുള്ള ജൂലൈ മാസത്തെ മാഗസിൻ സതീശൻ പയ്യന്നൂരിന് കോപ്പി നൽകി ജ്യോതിദാസ് പ്രകാശനം ചെയ്തു. മാഗസിനിലെ കൃതികളിന്മേലുള്ള ചർച്ചയും തുടർന്നുണ്ടായിരുന്നു. പ്രതിഭ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ എഴുത്തുകാർക്കായി  ചെറുകഥാ ശില്പശാല നവംബറിൽ നടത്താനും തീരുമാനിച്ചു. പ്രേമൻ ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിദാസ്, സേവ്യർ ആന്റണി, പ്രവീൺ കൃഷ്ണ, സതീശൻ പയ്യന്നൂർ, മണികണ്ഠൻ വട്ടംകുളം, എഞ്ചിനീയർ ജവാഹർ.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Pratibha Kuwait organizes short story workshop



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago
No Image

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം

Kerala
  •  a day ago
No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  a day ago
No Image

പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ

Kerala
  •  a day ago
No Image

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ

Kerala
  •  a day ago
No Image

സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  a day ago