HOME
DETAILS

പട്ടികവര്‍ഗ വികസന വകുപ്പില്‍ ജോലിയവസരം; 30,000 രൂപമുതല്‍ ഒരു ലക്ഷം വരെ ശമ്പളം; കൂടുതലറിയാം

  
July 29 2025 | 12:07 PM

Job Opportunity in the Scheduled Tribes Development Department kerala

കേരള സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. വനവകാശ നിയമ യൂണിറ്റ് സെല്ലിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കേരള സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഐടി എക്‌സ്‌പേര്‍ട്ട്, എംഐഎസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. 

പ്രായപരിധി

പ്രോഗ്രാം കോര്‍ഡിനേറ്റര്‍= 40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. 

ഐടി എക്‌സ്‌പേര്‍ട്ട് = 40 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. 

എം ഐഎസ് അസിസ്റ്റന്റ് = 35 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. 

യോഗ്യത

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ 

സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ഫോറസ്റ്റ് മാനേജ്‌മെന്റ്, അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലകളില്‍ ബിരുദാനന്തര ബിരുദം. ഐടി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ അടിസ്ഥാന പരിജ്ഞാനം. 

പട്ടികവര്‍ഗ ക്ഷേമ മേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സൂപ്പര്‍വൈസര്‍ തലത്തിലുള്ള പരിചയം അല്ലെങ്കില്‍ സര്‍ക്കാര്‍ മേഖലയില്‍ FRA പ്രോഗ്രാം നടപ്പാക്കുന്നതില്‍ പ്രവൃത്തിപരിചയം.


ഐടി എക്‌സ്പര്‍ട്ട് 

സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയില്‍ എം.എസ്.സി/എം.എ, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ബി.ഇ/എം.ഇ. ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. 

 ഡാറ്റാ പ്രോസസിങ്, മാനേജ്‌മെന്റ് എന്നിവയില്‍ കുറഞ്ഞത് 7 വര്‍ഷത്തെ പരിചയം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഡാറ്റാ നിരീക്ഷണം, ജിഐഎസ് (GIS) പരിജ്ഞാനം എന്നിവ അഭികാമ്യം

എംഐഎസ് അസിസ്റ്റന്റ് 

സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയില്‍ ബി.എസ്.സി/ബി.എ. ഐടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ. 

ഡാറ്റാ പ്രോസസിങ്, മാനേജ്‌മെന്റ് എന്നിവയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം.

ശമ്പളം

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കും. 

ഐടി എക്‌സ്‌പേര്‍ട്ട് =  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 75000 രൂപ ശമ്പളമായി ലഭിക്കും. 

എംഐഎസ് അസിസ്റ്റന്റ് =  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ സിവിയും, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും, [email protected] എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

സംശയങ്ങള്‍ക്ക്:  04712303229, 18004252312 (ടോള്‍ ഫ്രീ) ബന്ധപ്പെടാം. 

 

Contract-based appointments are being made for various posts. The recruitment is for positions under the Forest Rights Act Unit Cell. Interested candidates can visit the department’s official website and submit their applications.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്

National
  •  6 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

National
  •  7 hours ago
No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  15 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  15 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago