HOME
DETAILS

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

  
August 01 2025 | 17:08 PM

KSRTC Conductor Accused of Assaulting Plus-One Student on Bus


തിരുവല്ല: കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം. തിരുവല്ല മതിൽഭാഗം അനന്തഭവനിൽ താമസിക്കുന്ന ഹർഷദ് ഹരിഹരനാണ് ആക്രമണത്തിന് ഇരയായത്. യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേര് പറഞ്ഞാണ് കണ്ടക്ടർ വിദ്യാർഥിയുടെ മുഖത്ത് അടിച്ചതെന്നാണ് പരാതി. കണ്ണിന് പരുക്കേറ്റ വിദ്യാർത്ഥി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിനെ തുടർന്ന് കണ്ടക്ടർ യാതൊരു കാരണവുമില്ലാതെ തന്നെ മർദ്ദിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. എന്നാൽ, ഈ ആരോപണം നിഷേധിച്ച കണ്ടക്ടർ സുധീഷ് താൻ മർദിച്ചിട്ടില്ലെന്നും  വിദ്യാർത്ഥിയുടെ കൈ തട്ടിമാറ്റുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. 

A plus-one student named Harshad Hariharan was allegedly assaulted by a KSRTC bus conductor in Thiruvalla. The incident occurred when the conductor hit Harshad in the face, reportedly mistaking him for another passenger who had rung the bell. The student suffered injuries to his eye and sought treatment at the Taluk Hospital [1].

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ

uae
  •  2 hours ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് 

Kerala
  •  2 hours ago
No Image

ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം

qatar
  •  2 hours ago
No Image

ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്

International
  •  2 hours ago
No Image

അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്: സൂപ്പർതാരത്തെക്കുറിച്ച് ഹാലണ്ട്

Football
  •  2 hours ago
No Image

ഓപ്പറേഷൻ അഖാൽ: കുൽഗാമിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന, ഏറ്റുമുട്ടൽ തുടരുന്നു

National
  •  3 hours ago
No Image

2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്‌സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'

uae
  •  3 hours ago
No Image

ദുബൈ: മയക്കുമരുന്ന് ഉപയോ​ഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ

uae
  •  3 hours ago
No Image

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി

National
  •  3 hours ago