HOME
DETAILS

വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

  
July 29 2025 | 12:07 PM

teacher has been suspended for insulting the late former cm vs achuthanandan

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വി.എസിന്റെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് സസ്പെൻഡ് ചെയ്തത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് നടപടിയെടുത്തത്. 

തിരുവനന്തപുരം ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് വി. അനൂപ്. അച്ചടക്ക നടപടിയുടെ ഭാഗമായി നിലവിൽ അന്വേഷണ വിധേയനായതിനാലാണ് സസ്‌പെൻഡ് ചെയ്തത്.

വി.എസ് അച്യുതാനന്ദന്റെ മരണവാർത്ത പുറത്തിവന്നതിന് പിന്നാലെയാണ് അനൂപ് അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. വാട്സാപ്പിൽ ആയിരുന്നു സ്റ്റാറ്റസ് ഇട്ടത്. ഇത് കണ്ട പലരും മറ്റുമാധ്യമങ്ങളിൽ ഇതുപങ്കുവെച്ചിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

 

A government school teacher has been suspended for insulting the late former Chief Minister V.S. Achuthanandan on social media after his death. The teacher, V. Anoop, a resident of Nagoor Nedumparamba, made derogatory remarks about the late leader following his passing. The Director of Public Education took the action to suspend the teacher in response to the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  16 hours ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  16 hours ago
No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  17 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  17 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  17 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  18 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  18 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  18 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  18 hours ago