HOME
DETAILS

ഇന്റര്‍നെറ്റ് ഇല്ലാതെയും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാം; ഇങ്ങനെ ചെയ്താല്‍ മതി

  
July 30 2025 | 11:07 AM

using google map on offline-latest updation

പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോള്‍ ഒട്ടുമിക്ക ആളുകളും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ട്. മാപ്പ് പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്നവരാണ് ഒട്ടുമിക്ക പേരും. ചിലയിടങ്ങളില്‍ ചെന്നാല്‍ മാപ്പിന് പിന്നെ അനക്കം ഉണ്ടാവില്ല, സംഭവം ഇന്റര്‍നെറ്റ് കണക്ഷന്‍ പോകുന്നതാവാം. ഓഫ് ലൈനായിരിക്കുമ്പോഴും മാപ്പ് ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സവിശേഷ സംവിധാനം ഗൂഗിള്‍ മാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഫ്‌ലൈനായി ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാന്‍ 

1: ആന്‍ഡ്രോയിഡിലും iOS
ലും ഒരു ഓഫ്‌ലൈന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോഗിക്കാന്‍ ആദ്യം നിങ്ങളുടെ ഡിവൈസില്‍ ഗൂഗിള്‍ മാപ്പിന്റെ ആപ്പ് തുറക്കുക.
2: ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്‍കോഗ്‌നിറ്റോ മോഡ് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കുക.
3: സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക.
4: മെനുവില്‍ നിന്ന് 'ഓഫ്‌ലൈന്‍ മാപ്പുകള്‍' തിരഞ്ഞെടുക്കുക, തുടര്‍ന്ന് 'നിങ്ങളുടെ സ്വന്തം മാപ്പ് തിരഞ്ഞെടുക്കുക'.
5: ഇപ്പോള്‍ നീല നിറത്തിലുള്ള ഒരു ബോക്‌സുള്ള മാപ്പ് ദൃശ്യമാകും. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏരിയയ്ക്ക് അനുയോജ്യമായ രീതിയില്‍ മാപ്പ് ക്രമീകരിക്കുക. അല്ലെങ്കില്‍ സൂം ചെയ്യുക.
6: ഏരിയ സജ്ജീകരിച്ചുകഴിഞ്ഞാല്‍, സ്‌ക്രീനിന്റെ താഴെയുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ ടാപ്പ് ചെയ്യുക.
7: നിങ്ങളുടെ ഡൗണ്‍ലോഡ് ചെയ്ത മാപ്പ് ആപ്പിലെ ഓഫ്‌ലൈന്‍ മാപ്പ് ലഭ്യമാകും. ഈ ലമയത്ത് ഓണ്‍ലൈനില്‍ ചെയ്യുന്നതുപോലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെയും ഇത് ആക്‌സസ് ചെയ്യാന്‍ കഴിയും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  16 hours ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  16 hours ago
No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  16 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  17 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  17 hours ago