HOME
DETAILS

കേരള സംസ്ഥാന ആസൂത്രണ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവുകൾ; മുപ്പതിനായിരത്തിന് മുകളിൽ ശമ്പളം; അപേക്ഷ ആഗസ്റ്റ് 13 വരെ

  
July 30 2025 | 15:07 PM

Kerala State Planning Board technical post recruitment  apply  through Kerala Government CMD

കേരള സർക്കാർ ആസൂത്രണ കമ്മീഷനിൽ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ടെക്‌നിക്കൽ പോസ്റ്റുകളിലായി 16 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ആഗസ്റ്റ് 13ന് മുൻപായി കേരള സർക്കാർ സിഎംഡി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ ടീം ലീഡർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങളാണ് നടക്കുന്നത്. 

ടീം ലീഡർ = 01 ഒഴിവ്
ടെക്‌നിക്കൽ അസിസ്റ്റന്റ് = 14 ഒഴിവ്
സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് = 01 ഒഴിവ്

പ്രായപരിധി

ടീം ലീഡർ = 60 വയസ് വരെ. 

ടെക്‌നിക്കൽ അസിസ്റ്റന്റ് = 45 വയസ് വരെ. 

സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് = 45 വയസ് വരെ. 

യോഗ്യത

ടീം ലീഡർ 

Bachelor’s / master’s degree in information systems, Computer Science or a related field. 

Minimum 7 years of experience in business analysis and technical project management.

ടെക്‌നിക്കൽ അസിസ്റ്റന്റ്

BTech/MCA /Graduation with PGDCA

5 years of experience with e governance system for implementation and monitoring of government programs.

സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് 

BTech/MCA /Graduation with PGDCA

Outstanding communication skills, both written and verbal, to engage with end users, technical teams, and government representatives

2 years of experience with e governance system for implementation and monitoring of government programs.

ശമ്പളം

ടീം ലീഡർ തസ്തികയിൽ 75,000 രൂപയാണ് പ്രതിമാസ ശമ്പളം. സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 32,550 രൂപയാണ് ശമ്പളം. ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 25,750 രൂപ ശമ്പളം ലഭിക്കും. 

അപേക്ഷ

താൽപര്യമുള്ളവർ കേരള സർക്കാരിന്റെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷൻ പേജിൽ നിന്ന് Kerala State Planning Board റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ലിങ്ക് മുഖേന അപേക്ഷിക്കാം.അവസാന തീയതി ആഗസ്റ്റ് 13.

അപേക്ഷ: click 

വിജ്ഞാപനം: click  

Kerala State Planning Board has invited recruitment for various vacancies. There are 16 openings across different technical posts. Interested candidates should apply through the Kerala Government CMD website before August 13.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  14 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  15 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  16 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago