HOME
DETAILS

ഇന്ത്യന്‍ രൂപയും മറ്റ് ആഗോള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | India Rupee Value Today

  
Web Desk
August 01 2025 | 06:08 AM

You may know the difference between the Indian Rupee and world currencies today August 01 Friday

മുംബൈ: ദിവസങ്ങളായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ രൂപ (Indian Rupee) മെച്ചപ്പെടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സമീപകാല വില നടപടികളെ അടിസ്ഥാനമാക്കി ഈ നീക്കം ഹ്രസ്വകാലത്തേക്കായിരിക്കുമെന്നാണ് കരുതുന്നത്. ഇന്ന് 87.364996 രൂപയാണ് ഒരു യു.എസ് ഡോളറിന് (US Dollar) ഇന്ത്യക്കാര്‍ നല്‍കേണ്ടത്. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടത് പ്രവാസികള്‍ക്ക് ഗുണകരമായിരിക്കുകയാണ്. ഡോളര്‍ മൂല്യം കൂടിയതിന് അനുസരിച്ച് UAE Dirham, Saudi Riyal അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സിമൂല്യവും കൂടിയിട്ടുണ്ട്. ഇതിന് അനുസരിച്ച് നാട്ടിലേക്ക് പണമയക്കുന്നതും കൂടിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ രൂപയും (Indian Rupee) യു.എസ്, കാനഡ ഡോളര്‍ (US Dollar), യൂറോ (Euro), ഗള്‍ഫ് കറന്‍സികള്‍ (UAE dirham, Saudi, Qatar, Riyal, Kuwait, Bahrain Dinar, Omani Rial) ഉള്‍പ്പെടെയുള്ള ലോകത്തെ പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (ഓഗസ്റ്റ് 01, വെള്ളിയാഴ്ച) വിനിമയ നിരക്ക് അറിഞ്ഞിരിക്കാം.


US Dollar            : 0.011446

Argentine Peso    : 0.063708

Australian Dollar    : 56.229186

Bahraini Dinar        : 232.353713

Botswana Pula    : 6.269663

Brazilian Real        : 15.600927

British Pound        : 115.349862

Bruneian Dollar    : 67.330415

Bulgarian Lev        : 51.063693

Canadian Dollar    : 63.064953

Chilean Peso        : 0.089755

Chinese Yuan        : 12.119476

Colombian Peso    : 0.020873

Czech Koruna        : 4.063559

Danish Krone        : 13.383052

Emirati Dirham    : 23.788971

Euro                : 99.871902

Hong Kong Dollar    : 11.129253

Hungarian Forint    : 0.249702

Icelandic Krona    : 0.702271

Indonesian Rupiah    : 0.005298

Iranian Rial        : 0.002074

Israeli Shekel        : 25.720949

Japanese Yen        : 0.580436

Kazakhstani Tenge    : 0.160854

Kuwaiti Dinar        : 285.424741

Libyan Dinar        : 16.118918

Malaysian Ringgit    : 20.422872

Mauritian Rupee    : 1.865419

Mexican Peso        : 4.629136

Nepalese Rupee    : 0.624707

New Zealand Dollar: 51.364685

Norwegian Krone    : 8.465485

Omani Rial        : 227.046350

Pakistani Rupee    : 0.307922

Philippine Peso    : 1.501085

Polish Zloty        : 23.357206

Qatari Riyal        : 24.001373

Romanian Leu        : 19.670796

Russian Ruble        : 1.088684

Saudi Riyal        : 23.297332

Singapore Dollar    : 67.330415

S.African Rand    : 4.801185

S. Korean Won    : 0.062394

Sri Lankan Rupee    : 0.289580

Swedish Krona    : 8.926913

Swiss Franc        : 107.380069

Taiwan Dollar        : 2.916449

Thai Baht            : 2.663015

Trinidadian Dollar    : 12.880765

Turkish Lira`        : 2.148621

You may know the difference between the Indian Rupee and world currencies today (August 01, Friday)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  2 days ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  2 days ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  2 days ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  2 days ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  2 days ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  2 days ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  2 days ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  2 days ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  2 days ago