HOME
DETAILS

MAL
ആലുവയില്‍ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; ചില ട്രെയിനുകള്‍ വൈകിയോടും
August 03 2025 | 05:08 AM

തിരുവനന്തപുരം: ആലുവയിലെ പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. രണ്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. പാലക്കാട് - എറണാകുളം മെമു ( 66609), എറണാകുളം - പാലക്കാട് മെമു ( 66610) എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍. ആറ് ട്രെയിനുകളാണ് വൈകിയോടുന്നത്.
ഗോരഖ്പൂര്‍ - തിരുവനന്തപുരം എക്സ്പ്രസ്, ജാംനഗര്‍ തിരുനെല്‍വേലി എക്സ്പ്രസ്, മംഗലാപുരം - തിരുവനന്തപുരം വന്ദേ ഭാരത്, തിരുവനന്തപുരം -മംഗലാപുരം വന്ദേഭാരത് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നതെന്നും ദക്ഷിണറെയില്‍വെ അറിയിച്ചു. ആഗസ്റ്റ് 10നും നിയന്ത്രണമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

370 ദിര്‍ഹം കടന്ന് 22K സ്വര്‍ണവില; സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഇടിവെന്ന് ജ്വല്ലറി ഉടമകള്‍
uae
• 12 hours ago
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; ജയില്‍ സൂപ്രണ്ടിന്റെ പരിശോധനയിലാണ് ഫോണ്‍ കണ്ടെത്തിയത്
Kerala
• 12 hours ago
ഒമാനില്‍ അപകടത്തില്‍ മരിച്ചത് മുന്‍ യുഎഇ സൈനികന്; സലാലയിലെത്തിയത് വാരാന്ത്യ അവധിക്കാലം ആഘോഷിക്കാന്‍
uae
• 12 hours ago
ഓൺലൈൻ വഴി യുവതിയെ ഭീഷണിപ്പെടുത്തി; യുവാവിനോട് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അൽ ഐൻ കോടതി
uae
• 12 hours ago
ബാഗേജിനെ ചൊല്ലിയുള്ള തര്‍ക്കം; ശ്രീനഗര്‍ വിമാനത്താവളത്തില്‍ സൈനികനായ യാത്രക്കാരന് സ്പൈസ് ജെറ്റ് ജീവനക്കാരെ മര്‍ദിച്ചു
National
• 12 hours ago
യുപിയില്‍ തീര്‍ത്ഥാടകരുടെ കാര്‍ കനാലിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു
National
• 13 hours ago
തീവ്ര മഴ വരുന്നു; നാളെ മുതൽ കേരളത്തിൽ കനത്ത മഴ, ഓഗസ്റ്റ് 5 ന് മിക്ക ജില്ലകളിലും തീവ്രമഴ, ചക്രവാതചുഴി രൂപപ്പെട്ടു
Kerala
• 13 hours ago
സമവായം വേണം; വിസി നിയമനത്തിൽ ചർച്ചയ്ക്ക് രാജ്ഭവനിലെത്തി മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും
Kerala
• 14 hours ago
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു
National
• 14 hours ago
ചെന്നൈ ഇതിഹാസത്തെ വീഴ്ത്തി 400 നോട്ട് ഔട്ട്; ഇരട്ട നേട്ടത്തിന്റെ തിളക്കത്തിൽ വിൻഡീസ് താരം
Cricket
• 14 hours ago
കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും മികച്ച ബൗളർ അവനാണ്: ഡിവില്ലിയേഴ്സ്
Cricket
• 15 hours ago
ഗസ്സയിൽ പട്ടിണി മരണം കൂടുന്നു; ഭക്ഷണം തേടിയെത്തുന്നവരെയും കൊന്നൊടുക്കുന്നു, ഇന്നലെ മാത്രം മരിച്ചുവീണത് 62 പേർ!
International
• 15 hours ago
സാക്ഷാൽ സച്ചിന്റെ റെക്കോർഡും മറികടന്നു; ഡിഎസ്പി സിറാജിന്റെ തേരോട്ടം തുടരുന്നു
Cricket
• 15 hours ago
ഏഷ്യാ കപ്പ് വേദികള്‍ പ്രഖ്യാപിച്ചു; പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ദുബൈയില്‍
uae
• 15 hours ago
വിവരമറിയിച്ചിട്ടും തെരുവുനായ നക്കിയ ഉച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്കി; 78 വിദ്യാര്‍ത്ഥികള്‍ക്ക് വാകിസിന്
National
• 16 hours ago
സലാലയില്‍ വാഹനാപകടം; ഇമാറാത്തിക്കും ഒമാന്‍ പൗരനും ദാരുണാന്ത്യം
oman
• 16 hours ago
അല്‍ഐനില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 51 ഡിഗ്രി സെല്‍ഷ്യസ്; കത്തുന്ന ചൂടിനിടെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 17 hours ago
കോഴിക്കോട് വില്യാപ്പള്ളിയിലെ വനിത ഹോസ്റ്റല്‍ നശിക്കുന്നു; ഒന്നേകാല്‍ കോടിയോളം രുപ മുടക്കി നിര്‍മിച്ച കെട്ടിടമാണ് നശിക്കുന്നത്
Kerala
• 17 hours ago
കോഴിക്കോട് പശുക്കടവില്‍ മരിച്ച സ്ത്രീയ്ക്ക് ഷോക്കേറ്റത് വൈദ്യുതിക്കെണിയില്‍ നിന്ന്
Kerala
• 15 hours ago
ചെറുത്ത് നിൽപ്പ് അവകാശം; ഇസ്റാഈൽ പിന്മാറാതെ ആയുധം താഴെ വെക്കില്ലെന്ന് ഹമാസ്, ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണം
International
• 16 hours ago
സച്ചിന്റെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ചരിത്രം തിരുത്തിയെഴുതി ജെയ്സ്വാൾ
Cricket
• 16 hours ago