ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ വിവിധ തസ്തികകളിലേക്ക് അഭിമുഖം
പാലക്കാട്: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുളള വിവിധ തസ്തികകളിലലേക്ക് അഭിമുഖം സംഘടിപ്പിക്കുന്നു. തസ്തികകള്‍ യോഗ്യത, പ്രായപരിധി എന്നിവ താഴെ കൊടുക്കുന്നു.
ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍: യോഗ്യത: എം.ബി.എ ഡിഗ്രി. പ്രായപരിധി: 20-30 (ആണ്‍). സോഫ്റ്റ് വെയര്‍ പ്രോഗ്രാമിങ് ഫാക്കല്‍റ്റി: യോഗ്യത: ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് പ്രായപരിധി: 20-30 (ആണ്‍പെണ്‍). ഫാഷന്‍ ഡിസൈനിങ് ഫാക്കല്‍റ്റി: യോഗ്യത: ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി കോസ്റ്റ്യൂം. ഡിസൈനിങ് ഫാഷന്‍ ടെക്‌നോളജി. പ്രായപരിധി: 20-30 (പെണ്‍). അക്കൗണ്ടിംഗ് (ഫാകല്‍റ്റി): യോഗ്യത: ബി.കോം, എം.കോം. പ്രായപരിധി: 20-30 (ആണ്‍പെണ്‍). വെബ്ഡിസൈനര്‍ ഡെവലപ്പര്‍: യോഗ്യത: ഡിഗ്രി, പി.ജി. പ്രായപരിധി: 25-30 (ആണ്‍പെണ്‍). ഓഫിസ് ബോയ്: യോഗ്യത: പ്ലസ്ടു, ഡിപ്ലോമ പ്രായപരിധി: 25-28 (ആണ്‍). അഡ്മിനിസ്‌ട്രേറ്റര്‍, എച്ച്.ആര്‍ മാനേജര്‍: യോഗ്യത: ഡിഗ്രി, പി.ജി പ്രായപരിധി: 25-30 (പെണ്‍). സ്റ്റുഡന്റ് കൗണ്‍സിലര്‍ ഓഫിസ് അസിസ്റ്റന്റ്: യോഗ്യത: ഡിഗ്രി, പി.ജി പ്രായപരിധി 20-30 (പെണ്‍). സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്രെയിനര്‍:യോഗ്യത: ഡിഗ്രി, പി.ജി. പ്രായപരിധി 20-30 (ആണ്‍പെണ്‍). ഇന്റ്റീരിയര്‍ & എക്സ്റ്റീരിയര്‍ ഡിസൈനിംഗ് ഫാകല്‍റ്റി: യോഗ്യത: ഡിപ്ലോമ,ഡിഗ്രി. പ്രായപരിധി: 20-30 (ആണ്‍പെണ്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."