HOME
DETAILS

ഒമാന്‍: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

  
August 05 2025 | 04:08 AM

Malayali youth who was undergoing treatment for injuries sustained in an accident in Oman has died

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുര്‍ റഹ്മാന്‍ (27) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാണിത്തൂര്‍ പറമ്പില്‍ അലിയാണ് പിതാവ്. മാതാവ്: നഫീസ. മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാഹദ്, ശബീറ എന്നിവര്‍ സഹോദരങ്ങളാണ്.

Malayali youth who was undergoing treatment for injuries sustained in an accident in Oman has died.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ഇ-സ്‌കൂട്ടര്‍ യാത്രികര്‍; സുരക്ഷാ മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

ആവശ്യമില്ലാത്ത വളർത്തുമൃഗങ്ങളെ മൃഗശാലയ്ക്ക് ദാനം ചെയ്യാം പക്ഷേ വളർത്താനല്ല കൊല്ലാൻ; വിചിത്ര പദ്ധതിയുമായി ഡെന്മാർക്കിലെ മൃഗശാല

International
  •  2 days ago
No Image

അർജന്റീനയിൽ മെസിയുടെ പകരക്കാരൻ അവനായിരിക്കും: മുൻ പരിശീലകൻ

Football
  •  2 days ago
No Image

പാറന്നൂർ ഉസ്താദ് പണ്ഡിത പ്രതിഭ പുരസ്‌കാരം ഒളവണ്ണ അബൂബക്കർ ദാരിമിക്ക്

Kerala
  •  2 days ago
No Image

വായ്പാ തട്ടിപ്പ് കേസ്; അനില്‍ അംബാനി ഇ.ഡി ഓഫിസില്‍ ഹാജരായി

National
  •  2 days ago
No Image

സ്വകാര്യതാ ലംഘനത്തിന് കടുത്ത ശിക്ഷ: ഒരു വർഷം തടവും 100,000 റിയാൽ പിഴയും; സ്വകാര്യതാ നിയമത്തിൽ ഭേദ​ഗതിയുമായി ഖത്തർ

qatar
  •  2 days ago
No Image

വിവാഹ വാഗ്ദാനം നൽകി പീഡനം: നാടൻപാട്ട് കലാകാരനും, ബസ് ജീവനക്കാരനും പിടിയിൽ

Kerala
  •  2 days ago
No Image

ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം; നിരവധി വീടുകള്‍ ഒഴുകിപ്പോയി, ആളുകളെ കാണാതായി

National
  •  2 days ago
No Image

''ഭവന ജിഹാദ്' ആരോപണമുയര്‍ത്തി ശിവസേനാ നേതാവ്; മുംബൈയില്‍ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന്

National
  •  2 days ago
No Image

ഒഡീഷയിൽ ബി.എഡ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: രണ്ട് എബിവിപി പ്രവർത്തകർ അറസ്റ്റിൽ

National
  •  2 days ago