HOME
DETAILS

സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN

  
August 09, 2025 | 2:12 AM

ASEAN Committee Holds Third Meeting in Abu Dhabi

അബൂദബി: തെക്കു-കിഴക്കനേഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ ആസിയാൻ കമ്മിറ്റിയുടെ മൂന്നാമത് യോഗം അബൂദബിയിൽ ചേർന്നു. യു.എ.ഇ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗുമായി കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.

2022ൽ 'സെക്ടറൽ ഡയലോഗ്' പങ്കാളിയായി പങ്കെടുത്തതിനും, 2024-28ലേയ്ക്കുള്ള സംയുക്ത പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനത്തിനും ശേഷം, ആസിയാൻ കമ്മിറ്റിയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള യു.എ.ഇ ശ്രമങ്ങളുടെ ഭാഗമായിരുന്നു യോഗം. യു.എ.ഇയിലെ ഇന്തോനേഷ്യൻ അംബാസഡർ ഹുസിൻ ബാഗിസ് അധ്യക്ഷനായ യോഗത്തിൽ മലേഷ്യ, ബ്രൂണൈ ദാറുസ്സലാം, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പങ്കെടുത്തു.

പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കൈവരിച്ച പുരോഗതിയെ പ്രശംസിച്ച അൽ സയേഗ്, ഏകോപനം വർധിപ്പിക്കുന്നതിലും സംയുക്ത പ്രവർത്തനത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിലും കമ്മിറ്റിയുടെ പങ്കിനെ ഊന്നിപ്പറയുകയും ചെയ്തു.

വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിലെ ഇടപെടലുകൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ അംബാസഡർമാർ മുന്നോട്ടുവച്ചു. ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക സംഭാഷണവും സെഷനിൽ നടന്നു.

The Association of Southeast Asian Nations (ASEAN) Committee, which consists of the Ambassadors of ASEAN Member States to the UAE, held its third meeting in Abu Dhabi, during which it met with His Excellency Ahmed Ali Al Sayegh, Minister of State.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  9 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  9 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  9 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  9 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  9 days ago
No Image

'പാവങ്ങളുടെ സ്വര്‍ണം'; വിലകൂടിയപ്പോള്‍ ദുബൈയില്‍ 14 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും പുറത്തുവിട്ടു

uae
  •  9 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  9 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  9 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  9 days ago