
റഷ്യ..ചൈന...ട്രംപിന്റെ 'സമാധാന' നീക്കങ്ങളില്‍ തട്ടി സ്വര്‍ണം ഇന്നും താഴേക്ക്, നേരിയ കുറവ്; ഒരാഴ്ചക്കിടെ കുറഞ്ഞത് 1500ഓളം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും ഇടിവ്. നേരിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലെ 'സമാധാന ചര്‍ച്ച'യാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കടിഞ്ഞാണിട്ടതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. കൂടാതെ ചൈനയും അമേരിക്കയും തമ്മിലുള്ള തീരുവ യുദ്ധത്തിന് താല്‍ക്കാലിക വിരാമമായതും സ്വര്‍ണത്തിന് തിരിച്ചടിയായി. എന്നാല്‍ രാജ്യാന്തരത്തിലുള്പെടെ വലി ഇടിവൊന്നും നിലവില്‍ സ്വര്‍ണത്തിന് സംഭവിച്ചിട്ടില്ല. അതേസമയം, വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വര്‍ണ വിപണിയില്‍ വമ്പന്‍ മാറ്റങ്ങളുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പണപ്പെരുപ്പം കുറഞ്ഞത് പലിശ കുറയാന്‍ കാരണമായാല്‍ വില കൂടിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നതിനിടെയാണ് സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതല്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച 75,760 രൂപയോടെ സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു സ്വര്‍ണത്തിന്റെ വില. 1440 രൂപയിലധികമാണ് നാലു ദിവസത്തിനിടെ പവന് കുറഞ്ഞത്. ഈ മാസത്തിന്റെ ആദ്യത്തില്‍ 73,200 രൂപയായിരുന്നു 22 കാരറ്റ് പവന് സ്വര്‍ണത്തിന്റെ വില. ഒരാഴ്ചക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറഞ്ഞു തുടങ്ങിയത്.
ഇന്നത്തെ വില ഇങ്ങനെ
കേരളത്തില്‍ ഇന്ന് ഒരുവിഭാഗം വ്യാപാരികള്‍ ഗ്രാമിന് 5 രൂപ കുറച്ച് വില ഇന്ന് 9,290 രൂപയാക്കിട്ടുണ്ട്. പവന് 40 രൂപ കുറഞ്ഞ് 74,320 രൂപയുമാണ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. വിലയില്‍ മാറ്റം വരുത്തിയ വിഭാഗത്തിന്റെ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,675 രൂപയാണ് വില. വെള്ളി വില ഗ്രാമിന് 124 രൂപയില്‍ നിലനിര്‍ത്തി. എന്നാല്‍, മറ്റൊരുവിഭാഗം വ്യാപാരികള്‍ സ്വര്‍ണം, വെള്ളി വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് മാറ്റമില്ലാതെ 5,940 രൂപയിലും 9 കാരറ്റ് വില 3,820 രൂപയിലുമാണ്.
വ്യത്യസ്ത കാരറ്റുകളുടെ വില അറിയാം
24 കാരറ്റ്
ഗ്രാമിന് 5രൂപ കുറഞ്ഞ് 10,135
പവന് 40 രൂപ കുറഞ്ഞ് 81,080
22 കാരറ്റ്
ഗ്രാമിന് 5 രൂപ കുറഞ്ഞ് 9,290
പവന് 40 രൂപ കുറഞ്ഞ് 74,320
18 കാരറ്റ്
ഗ്രാമിന് 4 രൂപ കുറഞ്ഞ് 7,601
പവന് 32 രൂപ കുറഞ്ഞ് 60,808
രാജ്യാന്തരവില ഔണ്‍സിന് 3,343 ഡോളറില്‍ നിന്ന് 3,351 ഡോളറിലെത്തി. ഇന്ന് ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 6 പൈസ ഉയര്‍ന്ന് 87.65ല്‍ ആണ് വ്യാപാരം ആരംഭിച്ചത്. ഇതാണ്, ഒരു വിഭാഗം സ്വര്‍ണവില നേരിയതോതില്‍ കുറയ്ക്കാന്‍ കാരണമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി.
വില കുറഞ്ഞത് ആശ്വാസം, അഡ്വാന്‍സ് ബുക്കിങ് ആണ് നല്ലത്
ഓണവും വിവാഹ സീസണുമെല്ലാം ഒന്നിച്ച് വരുന്ന ഈ സാഹചര്യത്തില്‍ വില കുറഞ്ഞു വരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അത്യാവശ്യം അല്ല എങ്കില്‍ അഡ്വാന്‍സ് ബുക്കിങ് വിപണി അസ്ഥിരമായ സാഹചര്യങ്ങളില്‍ ഏറ്റവും ഉചിതം. അതാവുമ്പോള്‍ കുറഞ്ഞ വിലക്ക് സ്വര്‍ണം ലഭിക്കാനുള്ള ഒരു സാധ്യതയുണ്ട്. ബുക്ക് ചെയ്യുമ്പോഴുള്ള വിലയാണ് കുറവെങ്കില്‍ ആ വിലക്കും വാങ്ങുമ്പോഴുള്ള വിലയാണ് കുറവെങ്കില്‍ ആ വിലക്കുമാണ് സ്വര്‍ണം ലഭിക്കുക.
Date | Price of 1 Pavan Gold (Rs.) |
1-Aug-25 | Rs. 73,200 (Lowest of Month) |
2-Aug-25 | 74320 |
3-Aug-25 | 74320 |
4-Aug-25 | 74360 |
5-Aug-25 | 74960 |
6-Aug-25 | 75040 |
7-Aug-25 | 75200 |
8-Aug-25 | Rs. 75,760 (Highest of Month) |
9-Aug-25 | 75560 |
10-Aug-25 | 75560 |
11-Aug-25 | 75000 |
12-Aug-25 Yesterday » |
74360 |
13-Aug-25 Today » |
Rs. 74,320 |
Gold prices in Kerala see a slight dip today due to global factors, including peace talks between Trump and Putin, and a temporary pause in the US-China trade war. Experts predict possible fluctuations in the gold market ahead of key political and economic developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• 5 hours ago
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര് വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• 5 hours ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• 6 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
Kuwait
• 6 hours ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• 6 hours ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 6 hours ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
auto-mobile
• 6 hours ago
തമിഴ്നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 6 hours ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
Kuwait
• 7 hours ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• 7 hours ago
ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• 7 hours ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 7 hours ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 7 hours ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 7 hours ago
യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍
uae
• 9 hours ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• 9 hours ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• 10 hours ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• 10 hours ago
ഡിസിഎ പരീക്ഷാഫലത്തിൽ പിഴവ്: വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തപ്പോൾ വിജയിച്ച വിദ്യാർഥികൾ തോറ്റതായി പരാതി: വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ
Kerala
• 10 hours ago
ഇത്തിഹാദ് റെയിൽ യുഎഇയിൽ സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും; റെയിൽവേ സ്റ്റേഷനുകൾ പുതിയ വാണിജ്യ കേന്ദ്രങ്ങളാകുമെന്ന് വിദഗ്ധർ
uae
• 11 hours ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• 7 hours ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 8 hours ago
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• 8 hours ago