Raj Bhavan has again asked universities to observe Partition Horrors Remembrance Day on August 14, reminding vice-chancellors about an earlier letter. But soon after, the Directorate of Collegiate Education said that colleges do not need to observe the day on campus.
HOME
DETAILS

MAL
വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
August 13 2025 | 18:08 PM

തിരുവനന്തപുരം: ആഗസ്റ്റ് 14ന് സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച് രാജ്ഭവന്. നേരത്തെ നല്കിയ കത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് വൈസ് ചാന്‍സിലര്‍മാര്‍ക്ക് വീണ്ടും ഗവര്‍ണര്‍ കത്ത് നല്‍കിയത്. തൊട്ടുപിന്നാലെ കാമ്പസുകളില്‍ വിഭജന ദിനം ആചരിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്കി കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണപക്ഷവും, പ്രതിപക്ഷവും ഒരുപോലെ രംഗത്തെത്തിയിരുന്നു. പരിപാടി സംഘടിപ്പിച്ചാല്‍ തടയുമെന്ന് എസ്എഫ്ഐയും, കെഎസ്യുവും പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷം യൂണിവേഴ്സിറ്റികളും ഗവര്‍ണറുടെ നിര്‍ദേശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഗവര്‍ണറുടെ തീരുമാനം കേരളത്തിലെ കാമ്പസുകളില്‍ നടത്തേണ്ടതില്ലെന്ന നിലപാടാണ് ഉന്നവിദ്യാഭ്യാസ വകുപ്പിനുമുള്ളത്. നാളിതുവരെ ഇല്ലാത്ത പുതിയ നിര്‍ദേശം സാമുധായിക ധ്രുവീകരണം ലക്ഷ്യം വെച്ചുള്ളതാണെന്നും, അത് അനുവദിക്കില്ലെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു പറഞ്ഞു.
അതിനിടെ കണ്ണൂര്‍, കേരള, എപിജെ അബ്ദുല്‍ കലാം സാങ്കേതിക യൂണിവേഴ്സിറ്റി എന്നിവര്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ വിഭജന ഭീതി ദിനം ആചരിക്കാന്‍ നിര്‍ദേശം നല്‍കിയത് വിവാദമായിരുന്നു. വിസിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര് വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• 17 hours ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• 17 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
Kuwait
• 17 hours ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• 17 hours ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 17 hours ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
auto-mobile
• 18 hours ago
തമിഴ്നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 18 hours ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
Kuwait
• 18 hours ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• 18 hours ago
ഫറോക്കിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി ചാടിപ്പോയി
Kerala
• 18 hours ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 19 hours ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 19 hours ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 19 hours ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• 19 hours ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• 21 hours ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• 21 hours ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• 21 hours ago
മരിച്ചവർക്കൊപ്പം 'ഒരു ചായ കുടി'; അവസരം നൽകിയ ഇലക്ഷന് കമ്മീഷന് നന്ദി; ബിഹാര്‍ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുമായി കൂടിക്കാഴ്ച്ച നടത്തി രാഹുല്‍ ഗാന്ധി
National
• 21 hours ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 19 hours ago
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• 19 hours ago
അവസരവാദി പരാമർശം; നിലപാടിൽ ഉറച്ച് എംവി ഗോവിന്ദൻ; ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി വൈദികർ പോയത് അവസരവാദമല്ലാതെ പിന്നെ എന്താണ്?
Kerala
• 20 hours ago