HOME
DETAILS

മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു പൊലിസുകാരൻ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

  
August 18 2025 | 05:08 AM

chhattisgarh-bijapur-maoist-ied-blast-drg-jawan-killed

ബിജാപൂർ: മാവോയിസ്റ്റുകൾ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) പൊട്ടിത്തെറിച്ച് ഒരു പൊലിസ് ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഡിആർജി ജവാൻ ദിനേശ് നാഗ് ആണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. സംസ്ഥാന പൊലിസിന്റെ യൂണിറ്റായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി) ഒരു സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനു പോയ സമയത്താണ് സ്‌ഫോടനം ഉണ്ടായത്.

രുക്കേറ്റ ഉദ്യോഗസ്ഥർക്ക് പ്രാഥമിക ചികിത്സ നൽകിയതായും കാട്ടിൽ നിന്ന് ഒഴിപ്പിക്കുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ആഴ്ചയും ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഐഇഡി പൊട്ടിത്തെറിച്ച് ഡിആർജിയിലെ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു.

 

A police jawan was killed and three others injured after an improvised explosive device (IED) planted by Maoists exploded in Bijapur district, Chhattisgarh. The deceased has been identified as DRG jawan Dinesh Nag.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  8 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  8 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  8 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  8 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  9 hours ago
No Image

അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ

Football
  •  9 hours ago
No Image

'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച്  തോമസ് ഐസക്ക്

Kerala
  •  9 hours ago