HOME
DETAILS

ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദിന് സമീപം തങ്ങരുത്; നിർ​ദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

  
Web Desk
August 20 2025 | 06:08 AM

Saudi Ministry of Hajj and Umrah Advises Pilgrims on Tawaf Etiquette

ദുബൈ: തീർത്ഥാടകർ ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദ് സമീപം തങ്ങരുതെന്ന നിർദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇത്തരത്തിൽ നീണ്ടനേരം നിൽക്കുന്നത് സന്ദർശക പ്രവാഹം തടസ്സപ്പെടുത്തുകയും, സുരക്ഷയെ ബാധിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മക്കയിലെ ഗ്രാൻഡ് മസ്ജിദിൽ, കഅബയുടെ കിഴക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന ഹജർ അൽ അസ്വദ് സമീപം തീർത്ഥാടകർ ദീർഘനേരം നിൽക്കുന്ന പ്രവണതയുണ്ട്. ഇത് മസ്ജിദിന്റെ മധ്യഭാഗത്തെ തീർത്ഥാടകരുടെ സുഗമമായ ചലനത്തെ തടസ്സപ്പെടുത്തും.

ത്വവാഫിന് ഹജർ അൽ അസ്വദിൽ സ്പർശിക്കുകയോ ചുംബിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നത് ഹജ്ജും ഉംറയും നിർവഹിക്കുന്ന എല്ലാ തീർത്ഥാടകർക്കും സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 

The Saudi Ministry of Hajj and Umrah has issued a reminder to pilgrims to avoid lingering near the Hajar al-Aswad during Tawaf. Prolonged stays can disrupt the flow of visitors and compromise safety. The ministry emphasizes the importance of facilitating a smooth and secure experience for all pilgrims [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

​ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; പുറമെ നിന്ന് സഹായം ലഭിച്ചിട്ടില്ല; ചാട്ടം ആകെ അറിയാവുന്നത് സഹതടവുകാരന് മാത്രം; ക്രെെം ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  19 hours ago
No Image

ആശങ്ക അകലുന്നില്ല; വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  20 hours ago
No Image

തൃശൂരിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ വീടുകയറി അക്രമം; യുവാവ് അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കാമുകിയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി; 48 വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പിടിയില്‍; കുരുക്കായത് സ്വന്തം ലൈസന്‍സും

crime
  •  20 hours ago
No Image

6.15 കോടി രൂപ വിലമതിക്കുന്ന പിക്കാസോയുടെ ചിത്രം നഷ്ടപ്പെട്ടു; സംഭവം സ്പെയിനിൽ പ്രദർശനത്തിനായി കൊണ്ടു പോകുമ്പോൾ

International
  •  20 hours ago
No Image

'മഴ തേടി യുഎഇ'; യുഎഇയിൽ മഴയെത്തേടുന്ന നിസ്കാരം നാളെ

uae
  •  21 hours ago
No Image

വീണ്ടും ജംബോ പട്ടിക: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും

Kerala
  •  21 hours ago
No Image

ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍

National
  •  21 hours ago
No Image

ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി 

International
  •  21 hours ago
No Image

'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ

uae
  •  21 hours ago