HOME
DETAILS

സാക്ഷരതാ ദിനാചരണം

  
backup
September 06, 2016 | 9:40 PM

%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82


കൊല്ലം: സംസ്ഥാന സാക്ഷരതാ മിഷന്‍ തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി എല്ലാ താലൂക്കുകളിലും നാളെ സാക്ഷരതാ ദിനം ആചരിക്കും.ഇതിന്റെ ഭാഗമായി സെമിനാര്‍, പൊതുസമ്മേളനം, ഘോഷയാത്ര, വൃക്ഷത്തൈ നടീല്‍, പ്ലാസ്റ്റിക്കിന് എതിരെ ബോധവല്‍കരണം, പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍, പരിസ്ഥിതിയെ സംബന്ധിക്കുന്ന ഫിലിം പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
പത്തനാപുരം താലൂക്കില്‍ കല്ലുംകടവ് ഓഡിറ്റോറിയത്തിലും കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പുനലൂര്‍ ആയൂര്‍ ആരാധനാ ഓഡിറ്റോറിയത്തിലും കരുനാഗപ്പള്ളിയില്‍ മെമ്പര്‍ നാരായണപിള്ള ഹാളിലും കൊല്ലത്ത് ജില്ലാ ജയില്‍ ഓഡിറ്റോറിയത്തിലുമാണ് പരിപാടികള്‍ നടക്കുന്നത്.
കൊട്ടാരക്കര: താലൂക്ക് തല സാക്ഷരതാ ദിനാചരണം നാളെ ഉമ്മന്നൂരില്‍ നടക്കുമെന്ന് ഉമ്മന്നൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സാക്ഷരതാ സെമിനാറും നടത്തും. രാവിലെ പത്തിന് ഘോഷയാത്ര, തുടര്‍ന്നു നടത്തുന്ന സമ്മേളനവും സെമിനാറും അയിഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഒ.എന്‍.വി പുരസ്‌കാരം നേടിയ കവി ഉമ്മന്നൂര്‍ ഗോപാലകൃഷ്ണനെ ജില്ലാപഞ്ചായത്തംഗം സരോജിനി ബാബുവും മുതിര്‍ന്ന പഠിതാക്കളെ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ റ്റി. ഡാനിയേലും മികച്ച ആശാ പ്രവര്‍ത്തകയെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ ജോണ്‍സണും ആദരിക്കും. സഹായി തിരുവനന്തപുരം ഡയറക്ടര്‍ ജി പ്ലാസിഡ് ക്ലാസ് നയിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  4 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  4 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  4 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  4 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  4 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  4 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  4 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  4 days ago