HOME
DETAILS

ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം

  
Web Desk
August 27 2025 | 09:08 AM

liquor bottle photo appears on e-ration card in tamil nadu

മധുര: ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ  ചിത്രം.  തമിഴ്‌നാട്ടിലെ പേരയൂര്‍ താലൂക്കിലെ ചിന്നപുലംപട്ടി ഗ്രാമത്തിലാണ് സംഭവം. ഡ്രൈവറായ സി തങ്കവേല്‍ (56) എന്നയാളുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡിന്റെ ഇ-കോപ്പിയിലാണ് ചിത്രം മാറി അച്ചടിച്ച് വന്നത്.

തങ്കവേലിന്റെ മകളുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. റേഷന്‍ കാര്‍ഡില്‍ നിന്ന് മകളുടെ പേര് നീക്കാനും തമിഴ്നാട് നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഭാര്യയെ കാര്‍ഡില്‍ ഗുണഭോക്താവായി ചേര്‍ക്കാനുമുള്ള നടപടികള്‍ ചെയ്യുന്നതിനിടെയാണ്  ഈ പിഴവ് ശ്രദ്ധയില്‍ പെട്ടത്. എന്റോള്‍മെന്റ് പ്രക്രിയയില്‍ ഇവരുടെ ഇ-റേഷന്‍ കാര്‍ഡ് അറ്റാച്ചുചെയ്യേണ്ടിയിരുന്നു. അതിനായി നോ്ക്കിയപ്പോഴാണ് കാര്‍ഡ് ഉടമയ്ക്ക് പകരം മദ്യക്കുപ്പിയുടെ ചിത്രം കുടുംബത്തിന്റെ ശ്രദ്ധയില്‍ പെട്ടത്.

റേഷന്‍ കാര്‍ഡിന്റെ ഒറിജനല്‍ കോപ്പിയില്‍ യഥാര്‍ഥ ഫോട്ടോയാണുള്ളത്. ഇക്കാര്യം പ്രാദേശിക ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും തങ്കവേല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ മുത്തു മുരുഗേശ പാണ്ടി പറഞ്ഞു. താലൂക്ക് ഉദ്യോഗസ്ഥരുമായി ഇക്കാര്യം പരിശോധിച്ച് എത്രയും വേഗം ഇത് പരിഹരിക്കുമെന്നും സപ്ലൈ ഓഫിസര്‍ പറഞ്ഞു.

 

in a bizarre incident from madurai, a man's e-ration card mistakenly displayed a liquor bottle image instead of his photo; officials promise quick correction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  12 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  13 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  13 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  14 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  15 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  15 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  15 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  16 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  16 hours ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  17 hours ago