HOME
DETAILS

പാക് ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യയുടെ സമ്മന്‍സ്

  
backup
September 07, 2016 | 12:35 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4

ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബാംബവാലെയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെതിരെ ഇന്ത്യയുടെ സമ്മന്‍സ്.

കശ്മീര്‍ വിഷയത്തില്‍ കറാച്ചി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് നടത്തിയ പരിപാടിയില്‍ ഗൗതം പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ അവസാന നിമിഷം ഇതു റദ്ദാക്കിയതായി പാക് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അബ്ദുല്‍ ബാസിത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സമ്മന്‍സ് നല്‍കിയത്.

പരിപാടി റദ്ദ് ചെയ്തതിനു സംഘാടകര്‍ കാരണമൊന്നും വിശദീകരിച്ചിട്ടില്ല. തിങ്കളാഴ്ച നടന്ന കറാച്ചി കൗണ്‍സില്‍ മീറ്റില്‍ പാകിസ്താനെതിരെ ഗൗതം പരാമര്‍ശം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരിക്കും ഗൗതമിനെ ഇന്നു നടക്കേണ്ടിയിരുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നറിയുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഇടപെടേണ്ടതില്ലെന്നാണ് ഗൗതം പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  a month ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  a month ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  a month ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  a month ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  a month ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  a month ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  a month ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  a month ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  a month ago