
കണ്ടന്റ് ക്രിയറ്റർ മാർക്ക് സുവർണാവസരം; ദുബൈ എക്സ്പോ സിറ്റിയിലെ ആലിഫ് ചലഞ്ച്; 100,000 ദിർഹം സമ്മാനവും മികച്ച ജോലിയും നേടാം

ഡിജിറ്റൽ സ്റ്റോറി ടെല്ലിങ്ങിൽ താത്പര്യമുണ്ടോ? ദുബൈ എക്സ്പോ സിറ്റിയിലെ മികച്ച അനുഭവങ്ങളിലൊന്നായ ആലിഫ്, അതിന്റെ ആദ്യ ചീഫ് കണ്ടന്റ് ക്രിയേറ്ററെ (CCC) തിരഞ്ഞെടുക്കുന്നതിനായി #ആലിഫ് ചലഞ്ച് എന്ന പുതിയ മത്സരവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുവഴി നിങ്ങൾക്ക് ലഭിക്കുന്നത്, ദുബൈയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നിന്റെ ഡിജിറ്റൽ ശബ്ദം രൂപപ്പെടുത്താനുള്ള മൂന്ന് മാസത്തെ കരാർ നേടാനുള്ള അവസരമാണ്. 100,000 ദിർഹമാണ് ഈ കരാറിന്റെ മൂല്യം.
ഇതിനായി, യുഎഇയിലെമ്പാടുമുള്ള പ്രതിഭകളെ ആലിഫ് സന്ദർശിക്കാനും, 15-60 സെക്കൻഡ് ദൈർഘ്യമുള്ള ഷോർട് വീഡിയോ നിർമിക്കാനും ക്ഷണിക്കുന്നു. മരുഭൂമിയിലെ പുരാതന വ്യാപാര പാതകൾ മുതൽ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾ വരെയുള്ള മനുഷ്യന്റെ യാത്രയാണ് ആലിഫ്. ലോർഡ് ഓഫ് ദി റിംഗ്സ് എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാക്കളായ വെറ്റ വർക്ഷോപ്പിന്റെ അതിശയിപ്പിക്കുന്ന ഇൻസ്റ്റലേഷനുകളും ഇതിൽ ഉണ്ട്.
ഈ മത്സരം വൈറലാകുക എന്നതിനേക്കാൾ സംസ്കാരം പരിപാലിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ വിജയിയായ ചീഫ് കണ്ടന്റ് ക്രിയറ്റർ, ആഗോള പ്രേക്ഷകരുമായി തങ്ങളുടെ കഥ പങ്കുവെക്കുന്ന ആലിഫിന്റെ ഔദ്യോഗിക ശബ്ദമായി മാറും.
ചലഞ്ചിൽ എങ്ങനെ പങ്കെടുക്കാം
ഇവന്റിൽ പങ്കെടുക്കാൻ വളരെ എളുപ്പമാണ്. ഇതിനുള്ള ആദ്യ പടി, ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് സൗജന്യ ക്രിയേറ്റർ പാസ് നേടുക എന്നതാണ്. പിന്നീട്, 2025 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 5 വരെയുള്ള സമയത്തിനകത്ത് ആലിഫ് സന്ദർശിച്ച് നിങ്ങളുടെ വീഡിയോ ചിത്രീകരിക്കുക. തുടർന്ന്, @visitalif.ae, #AlifChallenge, #AlifCCC എന്നിവ ടാഗ് ചെയ്ത് നിങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്യുക, ഔദ്യോഗിക ഫോമിലൂടെ ലിങ്ക് സമർപ്പിക്കുക.
സർഗാത്മകത, ഒറിജിനാലിറ്റി, ആകർഷണം, പ്രചോദനം നൽകാനുള്ള കഴിവ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക. പിന്നീട്, 2025 ഒക്ടോബർ 12-ന് നടക്കുന്ന ആലിഫ് ഗാലക്ടിക് അഡ്വഞ്ചേഴ്സ് ഫെസ്റ്റിവലിനിടെ വിജയിയെ പ്രഖ്യാപിക്കും.
സമ്മാനം
ആലിഫിനായി പ്രതിമാസം നാല് ഒറിജിനൽ വീഡിയോകൾ നിർമിക്കുന്നതിന് 100,000 ദിർഹം മൂല്യമുള്ള കരാറാണ് പുതിയ ചീഫ് കണ്ടന്റ് ക്രിയേറ്റർക്ക് ലഭിക്കുക.
Alif Challenge: Dubai Expo City Seeks Chief Content Creator for Immersive Storytelling Experience
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഞായറാഴ്ച രക്തചന്ദ്രന്‍: ഏഷ്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം; ഇന്ത്യയിലെയും ഗള്‍ഫിലെയും സമയം അറിഞ്ഞിരിക്കാം | Lunar Eclipse 2025
Science
• 9 hours ago
അവർ അഞ്ച് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ: ഡിവില്ലിയേഴ്‌സ്
Cricket
• 9 hours ago
രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്
uae
• 10 hours ago
ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ
Cricket
• 10 hours ago
ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്‌റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി
National
• 10 hours ago
കുട്ടികളുടെ സിവിൽ ഐഡികൾ 'മൈ ഐഡന്റിറ്റി' ആപ്പിൽ ചേർക്കാൻ നിർദേശിച്ച് കുവൈത്ത്
Kuwait
• 11 hours ago
ഒറ്റ ഗോളിൽ സഊദി കീഴടക്കി; അൽ നസറിനൊപ്പം വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ
Football
• 11 hours ago
യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം
uae
• 11 hours ago
കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി, നല്‍കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, പരാതി യത്താറാക്കിയത് സി.പി.എം ഓഫിസില്‍; നീതിക്കായി അധ്യാപകന്‍ അലഞ്ഞത് 11 വര്‍ഷം, ഒടുവില്‍ പകവീട്ടലെന്ന് കണ്ടെത്തി കോടതി
Kerala
• 11 hours ago
സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്
Kerala
• 12 hours ago
ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍
National
• 13 hours ago
പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി
Kerala
• 13 hours ago
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 13 hours ago
യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു
Cricket
• 13 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് നടക്കും
Kerala
• 15 hours ago
പട്നയെ ഇളക്കിമറിച്ച് ഇന്‍ഡ്യാ മുന്നണിക്ക് അനുകൂലമാക്കി രാഹുല്‍ ഗാന്ധി; പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് പൊട്ടിച്ചു; ഇനി ഹൈഡ്രജന്‍ ബോംബ്
National
• 15 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍
Kerala
• a day ago
അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം
Kerala
• a day ago
ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്
Kerala
• 14 hours ago
അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്
uae
• 14 hours ago
25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍
Saudi-arabia
• 14 hours ago