HOME
DETAILS

കുട്ടികളുടെ സിവിൽ ഐഡികൾ 'മൈ ഐഡന്റിറ്റി' ആപ്പിൽ ചേർക്കാൻ നിർദേശിച്ച് കുവൈത്ത്

  
September 02 2025 | 05:09 AM

kuwait announced to add childrens identity to my identity portal

കുവൈത്ത് സിറ്റി: കുട്ടികളുടെ സിവിൽ ഐഡി കാർഡുകൾ "മൈ ഐഡന്റിറ്റി" ഡിജിറ്റൽ ഐഡന്റിറ്റി ആപ്ലിക്കേഷന്റെ ഇ-വാലറ്റ് ഫീച്ചറിലേക്ക് ചേർക്കാം. പൗരന്മാർക്കും താമസക്കാർക്കും ഈ സേവനം ലഭ്യമാണെന്ന് പൊതു വിവര അതോറിറ്റി (PACI) പ്രഖ്യാപിച്ചു. 

ഔദ്യോഗിക ഇടപാടുകൾ ലളിതമാക്കുക, ഫിസിക്കൽ കാർഡുകൾ കൈവശം വയ്ക്കേണ്ട ആവശ്യകത കുറക്കുക, സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതികളെ പിന്തുണക്കുക എന്നിവയെല്ലാമാണ് ഈ സേവനം ലക്ഷ്യമിടുന്നത്. ഇത്, മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഇലക്ട്രോണിക് സിവിൽ കാർഡുകൾ ആവശ്യമുള്ള സമയത്ത് സ്മാർട്ട്ഫോണിലൂടെ നേരിട്ട് കാണിക്കാൻ സാധിക്കും.

ഇലക്ട്രോണിക് സി​ഗ്നേച്ചറുകൾ, സുരക്ഷിതമായ ഐഡന്റിറ്റി പരിശോധന, ഔദ്യോഗിക ഇടപാടുകൾ തുടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി "മൈ ഐഡന്റിറ്റി" ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാൻ PACI എല്ലാ ഉപയോക്താക്കളോടും അഭ്യർത്ഥിച്ചു.

The Public Authority for Civil Information (PACI) has announced that citizens and residents can now add their children's Civil ID cards to the 'My Identity' digital ID app's e-wallet feature. This allows for easier access and management of family members' identification documents. To access this service, users can download the UAE Pass app, which serves as a secure digital identity, and follow the registration process ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; അൽ നസറിനൊപ്പം വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Football
  •  11 hours ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം

uae
  •  11 hours ago
No Image

കോപ്പിയടി പിടിച്ചതിന്റെ പക വീട്ടാന്‍ അധ്യാപകനെതിരെ വ്യാജ ലൈംഗിക പീഡന പരാതി; നീതിക്കായി പതിനൊന്ന് വര്‍ഷം നീണ്ട നിയമപോരാട്ടം, ഒടുവില്‍ കോടതി പറഞ്ഞു 'നിരപരാധി' 

Kerala
  •  11 hours ago
No Image

സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

Kerala
  •  12 hours ago
No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  12 hours ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  12 hours ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  13 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  13 hours ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  13 hours ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  14 hours ago