
സ്കോൾ-കേരള - ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) പ്രവേശന തീയതികൾ ദീർഘിപ്പിച്ചു .

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ - കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി , ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ്പതിനൊന്നാം ബാച്ചിന്റെ പ്രവേശനതീയതി പിഴയില്ലാതെ 10.09.2025 വരെയും 60/- രൂപ പിഴയോടുകൂടി 17.09.2025വരെയും ദീർഘിപ്പിച്ചിരിക്കുന്നു.8, 9, 10 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്കും പതിനൊന്നാം ബാച്ചിൽ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ്500/- രൂപയാണ് . നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായിരജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾ 0481 -2300443 ,9496094157, എന്നീ നമ്പറുകളിൽ ലഭ്യമാണ്.
The School of Continuing Learning (SCOLE) at Kerala has extended the admission deadline for its Diploma in Computer Application (DCA) program, 11th batch, to September 10, 2025, without fine, and September 17, 2025, with a fine of Rs. 60. Interested candidates can now apply within the extended timeframe. This program is designed to equip students with fundamental knowledge of computer applications, including Microsoft Office, programming, and database management ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• a day ago
മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
uae
• a day ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• a day ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• a day ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• a day ago.png?w=200&q=75)
ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• a day ago
സപ്ലൈകോയില്‍ നാളെ പ്രത്യേക വിലക്കുറവ്; ഈ സബ്‌സിഡി ഇതര സാധനങ്ങള്‍ക്ക് 10% വരെ വിലക്കുറവ്
Kerala
• a day ago
പെരുമ്പാവൂർ ബാങ്കിൽ താൽക്കാലിക ജീവനക്കാരി ജീവനൊടുക്കിയ നിലയിൽ; പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
സഊദി അധികൃതർ നൽകിയ രഹസ്യവിവരം; സസ്യ എണ്ണ കപ്പലിൽ ഒളിപ്പിച്ച 125 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്ത് ലെബനൻ
Saudi-arabia
• a day ago
യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; സുജിത്തിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala
• a day ago
യൂത്ത് കോൺഗ്രസ് നേതാവിന് പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; നാല് ഉദ്യോഗസ്ഥരുടെ രണ്ട് വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി
crime
• a day ago
2024 ന്റെ രണ്ടാം പാദത്തിൽ ഗൾഫ് തൊഴിലാളികളിൽ 78ശതമാനം പേരും പ്രവാസികൾ
Kuwait
• a day ago
ആലപ്പുഴയിൽ 56 ലക്ഷം രൂപ തട്ടിയ 64-കാരൻ പിടിയിൽ
crime
• a day ago
ഇനി ക്യൂവില്‍ നിന്ന് മടുക്കില്ല; ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം
uae
• a day ago
മദ്യപിച്ച് വിമാനത്തില്‍ ബഹളം വെച്ചു: യാത്രക്കാരന് മോശമായി പെരുമാറിയെന്ന് ക്യാബിന് ക്രൂവും; താന്‍ ഹര ഹര മഹാദേവ ചൊല്ലി ജീവനക്കാരെ അഭിവാദ്യം ചെയ്തതാണെന്ന് യാത്രക്കാരന്
National
• a day ago
ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഒമാനും ബഹ്റൈനും
bahrain
• a day ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി; ഈ തിരിച്ചുവരവ് അപൂർവമെന്ന് ആരോഗ്യമന്ത്രി
Kerala
• a day ago
വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല: യുഎഇയില്‍ എത്താനാകാതെ പ്രവാസി വിദ്യാര്‍ഥികള്‍; ഹാജര്‍ പണി കൊടുക്കുമെന്ന് ആശങ്ക
uae
• a day ago
മഴ ശക്തമാകുന്നു : മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിം വിഭാഗക്കാർക്കൊഴികെ ഇളവുമായി കേന്ദ്ര സർക്കാർ; 2024 വരെ എത്തിയവർക്ക് പൗരത്വം
National
• a day ago
'ബന്ധുക്കള്‍ കുടുംബം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു'; സസ്പെന്ഷന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവെച്ച് കെ. കവിത
National
• a day ago