HOME
DETAILS

സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി

  
September 03 2025 | 13:09 PM

uae president has arrived in saudi arabia

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സഊദി അറേബ്യൻ സന്ദർശനത്തിനായി ഇന്ന് റിയാദിൽ എത്തി. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സഊദ്, ഷെയ്ഖ് മുഹമ്മദിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി സ്വാഗതം ചെയ്തു.

sfgdfthg.jpg

ഷെയ്ഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും; ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡന്റിന്റെ കോർട്ടിന്റെ പ്രത്യേക കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി ചെയർമാൻ; ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്; അലി ബിൻ ഹമ്മദ് അൽ ഷംസി, ദേശീയ സുരക്ഷാ സുപ്രീം കൗൺസിലിന്റെ സെക്രട്ടറി ജനറൽ; മുഹമ്മദ് ബിൻ ഹസൻ അൽ സുവൈദി, നിക്ഷേപ മന്ത്രി; ഡോ. അഹമ്മദ് മുബാറക് അൽ മസ്‌റൂഈ, പ്രസിഡന്റിന്റെ തന്ത്രപരമായ കാര്യങ്ങൾക്കായുള്ള ഓഫിസിന്റെ ചെയർമാനും അബൂദബി എക്സിക്യൂട്ടീവ് ഓഫീസിന്റെ ചെയർമാനും; ഷെയ്ഖ് നഹ്യാൻ ബിൻ സൈഫ് അൽ നഹ്യാൻ, സഊദി അറേബ്യയിലെ യുഎഇ അംബാസഡർ തുടങ്ങിയവരാണ് സന്ദർശനത്തിൽ ഷെയ്ഖ് മുഹമ്മദിനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിൽ ഉള്ളത്. 

The President of the United Arab Emirates, His Highness Sheikh Mohamed bin Zayed Al Nahyan, has arrived in Riyadh, Saudi Arabia, for a fraternal visit. Upon arrival at King Khalid International Airport, Sheikh Mohamed was warmly welcomed by Saudi Crown Prince and Prime Minister, Prince Mohammed bin Salman bin Abdulaziz Al Saud. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  13 hours ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  14 hours ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  14 hours ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  14 hours ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  14 hours ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  15 hours ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  15 hours ago
No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  16 hours ago
No Image

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

crime
  •  16 hours ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  16 hours ago